എല്ലാദിവസവും ഉറങ്ങാതെ തന്നെ നോക്കിയിരിക്കുന്ന നായ സത്യം അറിഞ്ഞപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു പോയി മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗമാണ് നായ എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം മനുഷ്യനെ പോലെ തന്നെ സ്നേഹവും സങ്കടവും ദേഷ്യവും എല്ലാം തന്നെ അവർക്കുള്ളതാകുന്നു ഒരാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള തന്റെ അനുഭവമാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നത് കാരണം എന്താണെന്ന് രാത്രിയായി കഴിഞ്ഞാൽ.
തന്റെ നായ ഉറങ്ങുന്നില്ല പകരം അതിന്റെ യജമാന ആയിട്ടുള്ള തന്നെ നോക്കി നിൽക്കുന്നു എന്നാൽ അദ്ദേഹത്തിന് ഒരു പിടിയും കിട്ടിയില്ല അവസാനം ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി അദ്ദേഹം തന്നെ ഒരു ഡോഗ് റെസ്ക്യൂമിൽ നിന്നും വാങ്ങിയിട്ടുള്ളതാണ് അദ്ദേഹമാണ് അപ്പോൾ അദ്ദേഹത്തിന് നായയുടെ ഈ ഒരു വിചിത്രം സ്വഭാവം തന്നെ ശ്രദ്ധിച്ചത് അത് രാത്രിയായാൽ ഉറങ്ങാതെ തന്നെ നോക്കി ഇങ്ങനെ നിൽക്കുന്നു എന്നാൽ എന്തിനാണ് ഇതിൽ തന്നെ നോക്കി നിൽക്കുന്നത് എന്നുള്ള ചോദ്യം വല്ലാതെ തന്നെ ബുദ്ധിമുട്ടിലാക്കി.
എന്നാൽ അവസാനം അതിന് ഡോക്ടർമാരെ കാണിച്ചു നോക്കി നായയുടെ ആരോഗ്യം എല്ലാം തന്നെ കുഴപ്പവുമില്ല എല്ലാം ശരിയാണ് എന്താണ് പ്രശ്നം എന്ന് കണ്ടുപിടിക്കാനായി കഴിഞ്ഞില്ല അവസാനം നായ റെസ്ക്യൂ ചെയ്തിട്ടുള്ള ടീമിൽ പോയി അദ്ദേഹം കാര്യങ്ങൾ എല്ലാം അന്വേഷിച്ചു അവർക്കും വ്യക്തമായിട്ട് ഒന്നും അറിയില്ല എങ്കിലും അവർ ഒരു കാര്യം അവരോട് പറഞ്ഞു ഇത് കേട്ടതും അയാൾക്ക് കരച്ചിൽ വന്നു എന്തുകൊണ്ടാണ് നായ രാത്രി ഉറങ്ങാതെ തന്നെ നോക്കി നിൽക്കുന്നത് എന്ന് മനസ്സിലായി അദ്ദേഹം കേട്ട് അദ്ദേഹത്തിന് കണ്ണുകളെല്ലാം നിറഞ്ഞു റെസ്ക് ഹോമിലുള്ളവർ.
പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് ഈ നായിയുടെ മുമ്പത്തെ യജമാനൻ തന്റെ ഭാര്യ ഗർഭിണിയായതോടുകൂടി തന്നെ ഇതിനെ നോക്കാനായിട്ട് ആകെ ബുദ്ധിമുട്ടായി മാറി അതുകൊണ്ടാണ് ഇവിടെ അതിന് ഉപേക്ഷിച്ചിട്ടുള്ളത് രാത്രി ഈ നായ ഉറങ്ങിയപ്പോഴായിരുന്നു അതിനെ ഉണർത്താതെ തന്നെ എടുത്തു കൊണ്ടു പോയി ഇവിടെ കൊണ്ട് ഉപേക്ഷിച്ചു പോയത് അതുറങ്ങി കഴിഞ്ഞാൽ തന്നെ പുതിയ മാന്യനും തന്നെ ഉപേക്ഷിക്കും എന്നുള്ള ഭയം കൊണ്ടാണ് ആ നായ എല്ലാ ദിവസവും തന്നെ രാത്രി ഉറങ്ങാതെ തന്നെ നോക്കിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.