ഇവിടെ ഇപ്പോൾ നമ്മൾ ഇവിടെ ഒരു കുഞ്ഞ് കുട്ടി ഡാൻസ് കളിക്കുന്ന വീഡിയോ വളരെ വൈറലായി മാറുന്നത് സ്കൂളിൽ എന്തോ ഒരു പരിപാടിക്ക് വേണ്ടി സ്പീക്കറിൽ പാട്ട് വെച്ചിട്ടുള്ളതാണ് എന്നാൽ ഇവിടെ ഈ കുഞ്ഞു കുട്ടി നമ്മൾ ചാടി മറന്നു ഉല്ലസിച്ച് ഡാൻസ് കളിക്കുകയാണ് കാണുന്നത് എന്തായാലും നമ്മുടെ ചെറുപ്പകാലത്തെ.
നമ്മളിൽ ഇപ്പോൾ ഇതുപോലെ ഈ കുഞ്ഞി ഡാൻസ് കളിക്കുന്ന പോലെ എല്ലാം നമ്മൾ കളിച്ചിട്ടുണ്ടാകും നമ്മുടെ സന്തോഷ ജീവിതത്തിലെ വളരെ മറക്കാൻ പോലും കഴിയാത്ത വളരെ മനോഹരമായിട്ടുള്ള ഒരു കാലഘട്ടം തന്നെയാണ് എന്തായാലും ആ കുട്ടിയുടെ ഡാൻസ് കുറച്ചു കഴിഞ്ഞ് ചേച്ചി.
വന്ന് തടസ്സപ്പെടുത്തുന്നുണ്ട് അതിന്റെ നീരസവും ആ കുഞ്ഞിനെ മുഖത്ത് നമുക്ക് കാണാം ഇതൊക്കെയാണ് എങ്കിലും കുഞ്ഞിന്റെ ഡാൻസ് വളരെയധികം നമുക്ക് സന്തോഷവും നൽകുന്നതാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.