ഇവർക്ക് നമ്മൾ കൊടുക്കേണ്ട സപ്പോർട്ട് , ഇങ്ങനെ ഉള്ളവരും ഡ്രൈവർമാർ ഉണ്ട്,

മെയിൻ സ്റ്റോപ്പ് അല്ല എന്ന് പറഞ്ഞിട്ട് നിർത്താതെ പോകുന്ന ഡ്രൈവർമാർ ഇതെല്ലാം തന്നെ ഒന്ന് കാണേണ്ടതാണ് അദ്ദേഹത്തെ ബസ് കയറാൻ വരുന്ന ഉമ്മയെ കണ്ടു കുറച്ചു നേരത്തേക്ക് ബസ് നിർത്തിയിട്ട് കാത്തിരുന്ന ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് നടക്കാൻ കഴിയാത്ത അമ്മൂമ്മ വരുന്നത് വരെ കാത്തിരിക്കുകയും ഒടുവിൽ വാതിൽ തുറന്ന ബസ്സിൽ കയറാനായി.

   

കണ്ടക്ടർ സഹായിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം തന്നെയാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത് ഏതു തന്നെയായാലും ആ നല്ല മനസ്സിനും ഡ്രൈവർക്കും കണ്ടക്ടറും ഞങ്ങളുടെ വക.

ഒരു ബിഗ് സല്യൂട്ട് നൽകുന്നു ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ തന്നെ കമന്റ് ആയി രേഖപ്പെടുത്തുക കൂടുതൽ സിനിമ ലോകത്തെ വാർത്തകളും വിശേഷങ്ങളും എല്ലാം അറിയാനായിഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.