ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ഇതാണ്… ആരായാലും ഒന്ന് അമ്പരന്നു പോകും ഒരു നിമിഷം എകിലും

ഈ യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ താരം ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ഇതാണ് ആയി മാറുന്നു ദൈവത്തിന്റെ കരങ്ങൾ എന്ന് കുറഞ്ഞതിൽ ഒരു വാക്ക് ഈ ഒരു സംഭവത്തിന് പറയാൻ കഴിയുന്നതല്ല ഒരു നിമിഷം ശ്വാസം നിലയ്ക്ക് പോകുന്ന ഒരു സംഭവം തന്നെയാണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നുണ്ട് രണ്ടു വയസ്സുകാരിയെ അമ്മയുടെ കയ്യിൽ നിന്നും വഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക് അമ്മയുടെ.

   

കരച്ചിൽ കൂടി ആയപ്പോൾ വളരെ പെട്ടെന്ന് മുകളിലേക്ക് നോക്കിയ യുവാവ് എന്തോ താഴേക്ക് വരുന്നതാണ് കണ്ടത് ഉടനെ തന്നെ യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി ഒരു നിമിഷം ആരുടെയും ശ്വാസം എല്ലാം നിലച്ചു പോകുന്ന നിമിഷം എന്നാൽ ഈ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞു.

ജീവൻ വളരെ സുരക്ഷിതം തന്നെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിലേക്ക് എല്ലാം എത്തിച്ചുവെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിട്ടുണ്ടായിരുന്നില്ല സോഷ്യൽ മീഡിയയിൽ വളരെ വൈറലായി നിരവധി ആളുകളാണ് യുവാവിനെ അഭിനന്ദനങ്ങൾ രക്ഷിച്ചിട്ടുള്ളത് ദൈവത്തിന്റെ കരങ്ങൾ നമ്മുടെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.