ഈ വീഡിയോ കണ്ടാൽ ആരുടെയും ശ്വസം നിലച്ച് പോകും ഒരു നിമിഷം !!!

ദൈവത്തിന്റെ കരങ്ങളിൽ നിന്നും നമ്മൾ വിശേഷിപ്പിക്കുന്ന തരത്തിലുള്ള പല തരത്തിലുള്ള സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുള്ളതാണ് ചിലതെല്ലാം തന്നെ ആ വിശേഷണം അധികം ശരിവെക്കുന്നത് എന്നാൽ ഇപ്പോൾ ഇവിടെ അത്തരത്തിലുള്ള ഒരു വിശേഷണത്തിന് 100% ശരിവെക്കുന്ന തരത്തിലുള്ള ഒരു യുവാവിന്റെ വീഡിയോ തന്നെയാണ് ഇപ്പോഴും സമൂഹം മാധ്യമങ്ങളിലൂടെ വളരെ വൈറലായി മാറുന്നത്.

   

മാതാപിതാക്കളുടെ ശ്രദ്ധ കുറവ് മൂലം കുഞ്ഞഇരുന്ന ബേബി സ്റ്റോൺ പോകുന്നത് കണ്ടു ബൈക്ക് യാത്രിക്കാരനായിട്ടുള്ള യുവാവിന്റെ സംയോജിതമായിട്ടുള്ള ഇടപെടൽ മൂലം ഒഴിവായി ഉള്ളത് വൻ ദുരന്തം തന്നെയാണ് റോഡിലൂടെ കുഞ്ഞിരുന്ന വണ്ടി വീടിന്റെ മുറ്റത്തുനിന്നും പാഞ്ഞു വരികയും അതു റോഡിലൂടെ തന്നെ താഴേക്ക് പോകുന്നത് കണ്ടു യുവാവ് തന്റെ ബൈക്കും തന്റെ ബാഗും അടക്കം എല്ലാം വലിച്ചെറിഞ്ഞ് ഓടിയെത്തിക്കൊണ്ട്.

കുഞ്ഞിനെ രക്ഷപ്പെടുത്തുക തന്നെയായിരുന്നു ഒരു നിമിഷം അദ്ദേഹത്തിന്റെ വരവ് താമസിച്ചിരുന്നു എങ്കിൽ കുഞ്ഞിനെ വളരെ അപകടം സംഭവിക്കുമായിരുന്നു കുഞ്ഞ് അപകടത്തിലേക്ക് തന്നെ നീങ്ങുന്നത് കണ്ട് തന്നെ വാഹനവും ബാഗും എല്ലാം വലിച്ചെറിഞ്ഞ് ഓടിയെത്തി ബേബി സ്റ്റോണ് പിടിച്ചുനിർത്തുകയായിരുന്നു അദ്ദേഹം ചെയ്തിട്ടുള്ളത് ഉടനെ തന്നെ കുഞ്ഞിന്റെ അമ്മ ഓടി എത്തുകയും ചെയ്തു ശ്വാസം അടക്കിപ്പിടിച്ച് ഒരു നിമിഷം നമുക്ക് ഈ വീഡിയോ കാണാനായി കഴിയുള്ളൂ എന്നായിരുന്നു വീഡിയോ കണ്ട ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുള്ളത് ഇത് ദൈവത്തിന്റെ കരങ്ങൾ എന്നായിരുന്നു സംഭവത്തിൽ മറ്റുചില ആളുകൾ പ്രതികരിച്ചിട്ടുള്ളത് ഇനി അപകടത്തിലേക്ക് പോകുന്നത് കണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.