വെള്ളം ഒഴിക്കരുത് വീടിന്റെ ഈ 3 ഭാഗങ്ങളിൽ , കടം കയറി മുടിയും
സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം വാസ്തുശാസ്ത്രത്തിൽ ഓരോന്നിനും കൃത്യമായുള്ള സ്ഥാനങ്ങൾ എല്ലാം തന്നെ പറഞ്ഞിട്ടുണ്ട് ഈ സ്ഥാനങ്ങളുടെ പ്രാധാന്യം എന്തെല്ലാമാണ് എന്ന് ചോദിച്ചാൽ വാസ്തുവിൽ പറയുന്ന സ്ഥാനത്താണ് നമ്മുടെ വീട്ടിലെ ഓരോ തരത്തിലുള്ള കാര്യങ്ങളെല്ലാം വരുന്നത് …