അവൾ വീട്ടിൽ വന്നു കയറിയപ്പോൾ തുടങ്ങിയ പ്രശ്നമാണ്, ഇത് ആണ് എന്റെ അവസാനം പോം വഴി..
രാവിലെ ഡ്യൂട്ടിക്ക് പോകാനായി സമയമായിട്ടും എഴുന്നേൽക്കാതെ പോത്തിനെ പോലെ ഉറങ്ങുന്ന വിനോദിനെ അടുത്ത് പോയി വിളിച്ചുനോക്കി അനക്കം ഉണ്ടായിരുന്നില്ല പുതപ്പ് മാറ്റി ഒന്നും കൂടെ വിളിച്ചുനോക്കി പക്ഷേ യാതൊരു പ്രതികരണവും ഇല്ല ഒരുങ്ങിക്കിടന്ന് ഉറങ്ങുന്ന …