രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അടിച്ചിട്ടു യുവതി!
പട്ടപ്പകൽ തന്നെ കയറിപ്പിടിച്ച യുവാവിനെ കയ്യോടെ തന്നെ പിടികൂടി യുവതി ലൈംഗിക അതിക്രമത്തിന് പിന്നാലെ രക്ഷപ്പെടാനായി ശ്രമിക്കുകയും സ്കൂട്ടറിൽ മുറുകെ പിടിച്ചിരിക്കുന്ന യുവതി സ്കൂട്ടർ വെച്ച് ഓടയിലേക്ക് തള്ളിയിട്ടിട്ടാണ് പിടിച്ചത് തനിക്ക് ഉണ്ടായ ഭുരനുഭവവും …