വഴിയാത്രക്കാരനോട് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ, അണ്ണാൻ എങ്ങനെ പറഞ്ഞെന്ന് കണ്ടോ?
കണ്ണുകൊണ്ട് ഒറ്റനോട്ടം നോക്കി പെട്ടെന്ന് തന്നെ മര ചില്ലകൾക്ക് ചാടി കയറുന്ന ആ അണ്ണാറക്കണ്ണന്മാരെ ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല നമ്മെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലു കുലുക്കി …