എല്ലാ ദുഃഖവും തീരും ജീവിതം രക്ഷപെടും വർഷത്തിൽ ഒരിക്കൽ നാഗദൈവങ്ങൾക്ക് ഈ ഒരു വഴിപാട് ചെയ്‌താൽ,
നാഗങ്ങളുടെ ആരാധന എന്ന് പറയുന്നത് നമ്മളെ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗങ്ങൾ എന്നു പറയുന്നത്.. നാഗങ്ങളെ പൂജിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും …