നായക്കുട്ടിയെ പശു ആണ് തൻ്റെ ‘അമ്മ എന്ന് വിശ്വസിച്ച പശുവിൽ നിന്നും അകറ്റിയപ്പോൾ സംഭവിച്ചത് കണ്ടോ?
മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങൾക്കും ഇമോഷൻസ് ഉണ്ട് എന്നുള്ള ഒരുപാട് തരത്തിലുള്ള തെളിവുകൾ ഉണ്ട് അത് ആന ആയാലും എല്ലാം മൃഗങ്ങളും പരസ്പരം സ്നേഹിക്കാൻ അറിയുന്നവരാണ് അതിന് ഒരു വലിയ ഉദാഹരണമാണ് ഈ നായയും …