പൈസ ഇല്ലാത്തത് കാരണം കാണാൻ ഭംഗി ഇല്ലാത്ത ഒരുത്തന്റെ കൂടെ പെങ്ങളെ ഇറക്കി വിടേണ്ടിയിരുന്നില്ല, പെങ്ങൾ അത് പറയുന്നത് കേട്ട് ചേട്ടന്റെ ചങ്ക് തകർന്നു പോയി
ജോലിയും കഴിഞ്ഞ് വൈകുന്നേരം നേരം വീട്ടിൽ ചെന്ന് കയറിയിട്ടുള്ളതും പതിവില്ലാതെ തന്നെ അമ്മ ഉമ്മറത്തേക്ക് ചായയുമായി വന്നപ്പോൾ തന്നെ എന്തോ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് എന്ന് മനസ്സിലായി മോനെ നമ്മുടെ അനുവിനെ കാണാൻ ആയിട്ട് …