വഴിയാത്രക്കാരനോട് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആയി ആ അമ്മ അണ്ണാൻ എങ്ങനെ പറഞ്ഞെന്ന് കണ്ടോ?
കണ്ണുകൾ കൊണ്ട് എത്തി നോക്കി മരച്ചില്ലകളിലേക്ക് ചാടി കയറുന്ന അണ്ണാറക്കണ്ണന്മാരെ ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാവില്ല ഇവർ നമ്മെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലും കുലുക്കി വളരെ വേഗത്തിൽ …