വർഷങ്ങൾക്ക് മുൻപ് അമ്മയെ ഗുരുവായൂരിൽ ഉപേക്ഷിച്ച മകൻ, ഇപ്പോൾ അമ്മയുടെ നില കണ്ടപ്പോൾ ഞെട്ടി പോയി
ചിലപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ ഒന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളിലൂടെ ഓടി പോവുകയാണ് മനസ് ഞാനും വിഷുവേട്ടനും മോനും ഒന്നിച്ചുള്ള കുറച്ചു കുറച്ച് സന്തോഷങ്ങളും പരിഭവങ്ങളും എല്ലാം നിറഞ്ഞിട്ടുള്ള ദിവസങ്ങളിലേക്ക് കുന്നിന് മുകളിൽലുള്ള കൃഷ്ണന്റെ …