പണമുള്ള വേറെ ഒരു പെണ്ണിനെ മകനു കിട്ടും എന്ന് ആയപ്പോൾ, ഇപ്പോഴത്തെ ഭാര്യയെ അടിച്ചു പുറത്താക്കാൻ ശ്രമിക്കുന്ന ഒരു പാവപ്പെട്ട അമ്മയുടെ കഥ
എന്നാലും എന്റെ ഈ മോനെ ഈ വിധി വന്നല്ലോ എന്ന് ആലോചിക്കുമ്പോഴാണ് ഒരു സങ്കടം താടിക്ക് കൈ കൊടുത്തുകൊണ്ട് അമ്മായിഅമ്മ പറയുന്നത് കേട്ട് ആര്യയുടെ ഹൃദയം പൊട്ടിച്ചു ചിതറി അവൾ അപ്പുറത്തേക്ക് മാറിനിൽക്കുന്ന ഭർത്താവിനെ …