സല്യൂട്ട് അടിച്ച് തൃശൂരിലെ പോലീസുകാര്‍; കഥ അറിഞ്ഞ് ജനങ്ങൾ പോലീസിനു കൈയടിക്കുന്നു
ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രമാണ് ഒരു സാധാരണക്കാരി ആയിട്ടുള്ള അമ്മയെ സല്യൂട്ട് അടിക്കുന്ന മാത്രമാണ് ഇത് പ്രോട്ടോകോൾ അനുസരിച്ച് മേൽ ഉദ്യോഗസ്ഥരെയാണ് പോലീസുകാർ സല്യൂട്ട് അടിക്കുന്നത് എന്നതുകൊണ്ട് തന്നെയാണ് ഈ ചിത്രം …