കൈയ്യിൽ പണം നിൽക്കില്ല ലക്ഷ്മി ദേവി പടി ഇറങ്ങും ഇങ്ങനെ ചെയ്യരുത്
ശരീരത്തിലെയും മനസ്സിലെയും നെഗറ്റീവ് ഊർജ്ജങ്ങൾ കുറയ്ക്കുന്ന ഒരു പ്രക്രിയയാണ് കുളി എന്നു പറയുന്നത്.. എത്ര ഉണർവില്ലായ്മ ആയാലും വിഷമതകൾ ഉണ്ടായാലും നമ്മൾ ഒന്നു പോയി കുളിച്ചു വന്നാൽ ഉടനെ തന്നെ പലതരം മാറ്റങ്ങൾ സംഭവിക്കുന്നതായിരിക്കും.. …