ഒറ്റയ്ക്ക് മരം വീണ് ബോധം നഷ്ടപ്പെട്ടുകിടന്ന യുവാവിനെ തോളിൽ ചുമന്ന് ജീവൻ രക്ഷിച്ച പെൺപുലി !!!
ഈ വനിതാ പോലീസ് ആണ് ഇപ്പോൾ താരം മരം വീണുകൊണ്ട് ബോധം നഷ്ടപ്പെട്ടു കിടന്ന യുവാവിനെ ഒറ്റയ്ക്ക് തോളിൽ ചുവന്നു കൊണ്ട് ജീവൻ രക്ഷിച്ച പെൺപ്പുലി കനത്ത മഴയിൽ മരം വീണ് കുടുങ്ങിയ യുവാവിനെ …