വിശ്വസിക്കാൻ കഴിയാത്ത കാഴ്ച്ച മല കുഴിച്ച നാട്ട് കാർ കണ്ടത്

മല കുഴിച്ചു നാട്ടുകാർ കണ്ടത് വിശ്വസിക്കാൻ പോലും കഴിയാത്ത കാഴ്ച പിന്നീട് ആ മലയിൽ നടന്നത് കണ്ടോ ഒരു മലക്കുഴിക്കുമ്പോൾ സ്വർണം കിട്ടിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ ഇപ്പോൾ അതുപോലെതന്നെ ഒരു സംഭവമാണ് ഇപ്പോൾ ഗോയിലെ ഒരു മലയിൽ നടന്നിട്ടുള്ളത് അവസാനം അവിടത്തെ ഗവൺമെന്റിന് ആ മലകൾ തന്നെ അടക്കേണ്ടതായിട്ട് വന്നു എന്നുള്ളതാണ് പുറത്തുവരുന്ന വാർത്തകൾ സ്വർണ്ണം ലഭിച്ചു.

   

എന്ന് വാർത്ത അറിഞ്ഞുകൊണ്ട് ആ നാട്ടിലെ ജനങ്ങൾ എല്ലാവരും കൂടി മല തന്നെ കുളിക്കാൻ ആയി തുടങ്ങുകയായിരുന്നു കോംഗോയിലെ ലൂയി പർവതത്തിലെ മണ്ണിലാണ് ഒരു വലിയ രീതിയിൽ തന്നെ സ്വർണ നിക്ഷേപം കണ്ടിട്ടുള്ളത് സൗത്ത് ആണ് ഈ ഒരു പർവതം ഉള്ളത് മണ്ണ് കോരിയെടുത്ത് കഴുകുമ്പോൾ വളരെ വലിയ രീതിയിലാണ് ഞാൻ സ്വർണ്ണം കിട്ടുന്നത് ഇത് വിവരം അറിഞ്ഞും വീഡിയോകൾ നമ്പർ ചിരിക്കുകയും ചെയ്ത ഒരു തന്നെ വിവിധ ഇടങ്ങളിൽ നിന്നും ഈ ഒരു മേഖലയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വെട്ടിയും പിക്കാസും എല്ലാം മുതൽ.

വെറും കൈകൾ അടക്കം ഉപയോഗിച്ചായിരുന്നു അവിടെ വന്നവരുടെ ഘടനം മുലയുടെ തിരക്ക് നിയന്ത്രിക്കാൻ പോലും കഴിയാതെ വന്നതോടുകൂടി തന്നെ ഈ മേഖലയിൽ ഘനനം നടത്തുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ഒരു രീതിയിലും ഉള്ള ഖനനവും നടത്തരുത് എന്നുള്ളതാണ് സൗത്ത് ഘനിമന്ത്രി മറ്റുള്ളത് സൗകര്യം ഇല്ലാതെ സാധാരണ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഈയൊരു ഖനനം സാധാരണ തന്നെയാണ് മിനറലുകൾ ഡയമണ്ട് വളരെ വലിയ രീതിയിലുള്ള നിക്ഷേപം എല്ലാം കണ്ടെത്തിയിട്ടുള്ള രാജ്യം തന്നെയാണ് ഇത് ഇവിടെ സ്വർണത്തിന് വേണ്ടി കൂട്ടമായി തന്നെ ബന്ധം മൺവെട്ടുന്നതും കിട്ടുന്ന സ്വർണ്ണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.