ശനി ദോഷം കടുക്കുന്ന 16 നാളുകാർ, ശനി അന്ത്യ ത്രേക്കാണത്തിൽ!! പേടിക്കണ്ട പരിഹാരം ഉണ്ട്

ഈ വരുന്ന ഏപ്രിൽ ഏഴാം തീയതിയോടു കൂടി തന്നെ ശനി പ്രവേശിക്കുന്ന തന്നെയാണ് അതായത് ജ്യോതിഷശാസ്ത്രം അനുസരിച്ച് ശനിയുടെ ഏറ്റവും കൂടിയ ഒരു പ്രഭാവം അനുഭവപ്പെടുന്നത് ഇതിൽ സ്ഥിതി ചെയ്യുമ്പോഴാണ് എന്നാൽ ഇവിടെ ഈ 2025 മാർച്ച് മാസം ഒമ്പതാം തീയതി ഉച്ചയ്ക്ക് 12 46 മിനിറ്റ് വരെ ഈ ഒരു കുംഭം രാശിയിൽ ഉണ്ടാകുന്ന തന്നെയാണ് ഇതിന് ശേഷം കുഭത്തിൽ നിന്ന് മീനത്തിലേക്ക് തന്നെ പകർച്ച ആരംഭിക്കുന്നതാണ് നമ്മളിവിടെ ഒരു പത്ത് ദിവസം മുമ്പേതന്നെ ശനി കുംഭത്തിൽ തന്നെ ചുറ്റുന്നു എന്ന് പറഞ്ഞതുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു ജൂൺ 29 വരെ.

   

ഗുണദോഷമുള്ള നക്ഷത്രക്കാർക്ക് വേണ്ടിയായിരുന്നു അതിൽ പറയുന്ന ചില നക്ഷത്രക്കാർ അല്ലെങ്കിൽ ആ രാശിയിൽ പെടുന്ന ചില നക്ഷത്രക്കാർ ഇതിലും വരുന്നുണ്ട് അപ്പോൾ ഞാനിവിടെ പറയാനായി പോകുന്നത് ഇവിടെ വരുന്ന ഏപ്രിൽ ഏഴാം തീയതി വരെയുള്ള കാലയളവ് ശനി ദോഷങ്ങൾ എല്ലാം അനുഭവിക്കുന്ന നക്ഷത്രക്കാരെ സംബന്ധിച്ച് വളരെ ദോഷം വന്നുചേരുന്നത് തന്നെയാണ് അത് അനുസരിച്ച് ആകെ 16 നക്ഷത്രക്കാർ തന്നെയാണ്.

ഇവിടെ പറയുന്നത് ഇതിൽ വരുന്നത് തന്നെ അതിനെക്കുറിച്ച് വളരെ പിന്നാലെ തന്നെ ഞാൻ പറയുന്നതാണ് അതായത് കണ്ടകശനി ജന്മ ശനി ഏഴര ശനി അതുപോലെതന്നെ സ്വപാരം ഈ അവസ്ഥകളിൽ എപ്പോൾ സ്ഥിതി ചെയ്യുന്ന നക്ഷത്രക്കാർ നിങ്ങൾ വളരെ ശ്രദ്ധയോടുകൂടി തന്നെ മുന്നോട്ടു പോകേണ്ടത് തന്നെയാണ് അതായത് ഇവിടെ തന്നെയാണ്.

ശനി നീചഗ്രഹം ആയതുകൊണ്ട് തന്നെയാണ് ഇവിടെ ഇത് വളരെ ശക്തി പ്രാപിക്കുമ്പോൾ കരുതി ഇരിക്കണം എടുത്തു പറയാനുള്ള കാരണം എന്നാൽ ഇതേ സ്ഥാനത്ത് തന്നെ വ്യാഴമാണ് എന്നുണ്ടെങ്കിൽ അവിടെ ഗുരു ഗുണവാനാണ് അതുകൊണ്ട് തന്നെ അനുഗ്രഹങ്ങളെല്ലാം ആയിരിക്കും നമുക്ക് ലഭിക്കുന്നത് തന്നെ മാത്രമല്ല വ്യാഴത്തെക്കുറിച്ച് നമ്മൾ പറയുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.