കേസരി യോഗം 15 നാളുകാർക്ക്, ഇനി വരാനില്ല ഇതിലും വലിയൊരു ഭാഗ്യം, ഇതിൽ പറയുന്നത് പോലെ ചെയ്താൽ

വൃശ്ചികമാസം ആരംഭിച്ചതിനുശേഷം സൂര്യന്റെ രാശി മാറ്റം കണക്കിലെടുത്താണ് ഈ വിക്രമയോഗത്തിൽ ഗജകേസരി യോഗം നമ്മൾ കണക്കാക്കിയിട്ടുള്ളത് ഇനി ഇവിടെ ഈ വിക്രമ യോഗത്തിൽ പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെട്ടിട്ടുള്ളത് എന്തായാലും പാരമ്പര്യമായിട്ട് തന്നെ ഭഗവാന്റെ നാമം തന്നെയാണ് അതിൽ നൽകിയിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് ഈ ഒരു ഗണിതത്തിൽ അതിനെ ആ രീതിയിൽ എടുത്തിട്ടുള്ളത് വാസ്തവത്തിൽ ഗജകേസരി യോഗം വന്നിരിക്കുകയാണ് ഈ വരുന്ന 15 നക്ഷത്രക്കാർക്ക് എന്തുകൊണ്ടെന്നാൽ ഇപ്പോൾ സൂര്യൻ സ്ഥിതി ചെയ്യുന്ന വൃശ്ചികത്തിൽ.

   

ഇവിടെ പറയുന്ന ആദ്യത്തെ ഫലം തന്നെയാണ് മറ്റു ഗ്രഹങ്ങളെക്കാൾ കൂടുതൽ ഗജകേസരി യോഗം വളരെ കൃത്യമായി തന്നെ ഗണിച്ചെടുക്കാൻ ആയിട്ട് നമുക്ക് വളരെ സഹായകരമായി മാറുന്നത് ഇനി ഇവിടെ പറയാൻ പോകുന്ന 15 നക്ഷത്രക്കാർക്ക് വ്യാഴം ശുക്രൻ ചന്ദ്രൻ ഈ മൂന്ന് ഗ്രഹങ്ങളുടെയും പരസ്പരം ദൃഷ്ടി ചെയ്യുന്നതിന് ഭാഗമായി തന്നെ കേസരി യോഗവും വിക്രമയോഗവും എല്ലാം തന്നെ സംഭവിക്കാൻ പോവുകയാണ് അതുകൊണ്ടുതന്നെ.

ഒരു കാര്യം സംശയമില്ലാതെ തന്നെ നമുക്ക് പറയാനായി കഴിയുന്നതു തന്നെയാണ് നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടും ദുരിതങ്ങൾ എല്ലാം തന്നെ ഈയൊരു വർഷം പോകുന്നതിനു മുമ്പായി തന്നെ നല്ല അവസാനിക്കാനായി പോവുകയാണ് പക്ഷേ ഈ ഒരു ഫലപ്രവചനം വളരെ വ്യക്തമായി തന്നെ അറിഞ്ഞതിനു ശേഷം അത് അറിഞ്ഞു നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ വ്യത്യാസങ്ങൾ എല്ലാം വരുത്തുകയും വേണം എന്നാലും മാത്രമാണ്.

ഇതിനെ ഫലം നമുക്ക് പരിപൂർണ്ണമായി തന്നെ നമ്മുടെ ജീവിതത്തിലേക്ക് ചേരുകയുള്ളൂ അല്ലാതെ ജാതകത്തിൽ ഗജകേസരി യോഗം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് തന്നെ വെറുതെ ഇരുന്നിട്ട് ഒരു കാര്യവുമില്ല ഇതു പറയാനുള്ള കാരണം നമ്മുടെ മനസ്സിന്റെ ഒരു നിയന്ത്രണം വരുന്നത് ചന്ദ്രനാണ് അതുകൊണ്ടുതന്നെ ചന്ദ്രനെ മനോകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ഇത് ഗണിത ഭാഷയിൽ പറഞ്ഞാൽ ചന്ദ്രകേന്ദ്രത്തിൽ 1 4 7 10ഇതു വരുമ്പോഴാണ് ഗജകേസരി യോഗം പതുക്കെ പതുക്കെ ജാതകത്തിന്റെ അനുഭവത്തിലേക്ക് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.