ഭാര്യ തന്നെ വിട്ട് മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന് കാരണം എന്താണെന്ന് മാത്രം അയാൾക്ക് അത് മനസ്സിലായില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം തന്നെ അവർക്ക് ഇടയിലുള്ള പോകാനുള്ള കാരണം എല്ലാം അന്വേഷിച്ചപ്പോൾ തനിക്ക് അറിയാത്ത ഒരു കാരണത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ അയാൾ മൗനമായി കോടതിയിൽ വെച്ച് ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഒട്ടും തന്നെ മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം എന്ന് അറിയിച്ചു അത് ഒരുപക്ഷേ.
അമ്മ തങ്ങളെ ഉപേക്ഷിച്ചു പോയതിനെ കാരണം അറിയാത്തതുകൊണ്ടാണ് അത് വളരെ ഒരു ആശ്വാസം അയാൾക്ക് ആയിരുന്നു ഒരു വീട് ആകുമ്പോൾ കാത്തിരിക്കാനായിട്ട് ആരെങ്കിലും എല്ലാം ഉണ്ടാവുകയും അമ്മേ കാത്തുനിൽക്കുന്നുണ്ട് എന്ന് നമുക്ക് തന്നെ തോന്നുകയും ചെയ്യുന്നത് മനസ്സിന് വല്ലാത്ത ഒരു സുഖം തരുന്നു ഇത് ഒന്നുമില്ലാത്തവൻ ഉറക്കം വരുന്നത് വരെ ഉത്തരത്തിലേക്ക് നോട്ടും അതുകൊണ്ട് കിടക്കുന്നത് കാണാം വെളിച്ചത്തോടെ.
ഒപ്പം തന്നെ ചുവരിൽ വരുന്ന ചിത്രങ്ങളോട് മൗനത്തിന് ഭാഷയിൽ തന്നെ സംസാരിക്കും വെറുതെ അതൊക്കെ ചിന്തിച്ചിട്ട് ഇനി എന്ത് കിട്ടാനാണ് അയാൾ അതും പറഞ്ഞു സ്വയം തന്നെ സമാധാനിച്ചു എന്തെങ്കിലും ഒക്കെ വായിക്കാം എന്ന് കരുതി അയാൾ ഒരു പുസ്തകം കയ്യിലെടുത്തു എന്നാൽ വായിക്കാൻ ആയിട്ടുള്ള മൂഡ് ശരിയല്ലാത്തതുകൊണ്ടുതന്നെ പുസ്തകം തിരികെ തന്നെ അടച്ചുപിച്ചു വെറുതെ സോഷ്യൽ മീഡിയയിൽ നോക്കാം എന്തെങ്കിലുമൊക്കെ നോക്കി സമയത്തെ വെറുതെ കടന്നു പോകാൻ ആയിട്ട് അനുവദിക്കും തിരക്കില്ലാത്തവർക്ക് ഒരു നേരം പോക്ക് അവർ ഫേസ്ബുക്കിലേക്ക് കയറി.
അപ്പോൾ തന്നെ സ്റ്റോറിയിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോയിൽ കണ്ടു നോക്കി ഒരു എഴുത്തുകാരിയാണ് എഴുത്തുകാരനും കൂടിയായിട്ടുള്ള അയാൾ അവരുടെ രചനകൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട് അതുകൊണ്ടുതന്നെ അവളോട് ഒരു ഇഷ്ടമുണ്ടായിരുന്നു അലസമായിട്ടുള്ള തരത്തിൽ വിശേഷം അയാൾക്ക് അപ്പോൾ തോന്നി ഹായ് അയാൾ മെസ്സേജ് അവൾക്ക് ഒരു സന്ദേശം അയച്ചു അവൾ ഓൺലൈനിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അപ്പോൾ തന്നെ അയാളുടെ സന്ദേശത്തോടു പ്രതികരിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.