വിശന്നു തളർന്നു കഴിക്കാനായിട്ട് ഭക്ഷണം പോലും ഇല്ലാതെതന്നെ ഇരു കൈ ഇല്ലാത്ത ഒരു കുരങ്ങിനെ കരച്ചിൽ കേട്ട് പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് കണ്ടോ വീഡിയോ ഏറ്റെടുത്ത സോഷ്യൽ ലോകം ദുരിത കാലഘട്ടത്തിൽ തന്നെ ഒരുപാട് നന്മയുള്ള കാഴ്ചകൾ എല്ലാം തന്നെ മുന്നിലേക്ക് എത്താറുണ്ട് കാഴ്ചകൾക്ക് ഒട്ടും തന്നെ കുറവുണ്ടായിരുന്നില്ല രണ്ട് കൈകളും ഇല്ലാത്ത വിശന്ന് തളർന്നിട്ടുള്ള കണ്ടുകൊണ്ടുതന്നെ കുരങ്ങനെ പഴം നൽകുന്ന പോലീസുകാരന്റെ
. ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വളരെയധികം ഏറ്റെടുത്തിട്ടുള്ളത് മാസ്ക് വെച്ച് തന്റെ ഡ്യൂട്ടിക്ക് ഇടയിലും കുരങ്ങനുവേണ്ടി കണ്ടെത്തിയിട്ടുള്ള സമയത്തിനും വളരെ വലിയ മനസ്സിനും സോഷ്യൽ മീഡിയ കൈയ്യടിക്കുക തന്നെയാണ് രണ്ട് കൈകളും ഇല്ലാത്തതുകൊണ്ട് തന്നെ പഴത്തിന്റെ തോല് നീക്കി സ്വന്തം കൈകൾ തന്നെയാണ് പോലീസ് ഉദ്യോഗസ്ഥൻ കുരങ്ങനെ ഭക്ഷണം കൊടുക്കുന്നത് തന്നെ ഇതാണ് വീഡിയോ ഏറെ സന്തോഷമാക്കിയിട്ടുള്ളത്.
വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി കഴിഞ്ഞു കൊടുക്കാം വലിയ മനസ്സിന് ഒരു പോലീസുകാരനെ ഒരു ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.