നമ്മുടെ നീണ്ട ആറു വർഷത്തെ ദാമ്പത്യം ജീവിതം ഇവിടെ അവസാനിക്കുകയാണ് അല്ലേ ഷാഹിന നിർത്തിയിട്ട് അവന്റെ കണ്ണിലേക്ക് നോക്കി എന്റെ വീട്ടിലേക്ക് കൊണ്ടാക്കണം വീട്ടുകാരോട് ഒന്നും പറയേണ്ട ഞാൻ സൗകര്യം പോലെ തന്നെ ഉപ്പയും ഉമ്മയും എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊള്ളണം ആസിഫ് എന്തോ പറയാനായി തുടങ്ങിയപ്പോൾ തന്നെ അവൾ അത് തടഞ്ഞു ഇനി ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ല എന്ന് നമ്മൾ പരസ്പരം.
തന്നെ ആലോചിച്ചു എടുത്ത തീരുമാനമാണ് അത് അങ്ങനെ തന്നെ നിൽക്കട്ടെ അവൾ തന്നെ നാലു വയസ്സുള്ള കുട്ടിയുടെ കൈപിടിച്ചുകൊണ്ട് മുറിക്ക് അകത്ത് കയറി വാതിൽ അടച്ചു കുറച്ചു സമയത്തിനുശേഷം തന്നെ വസ്ത്രങ്ങൾ എല്ലാം എടുത്ത് വന്നു പോവാം ഇക്കാ ആസിഫ് ഒന്നും തന്നെ മിണ്ടിയില്ല അവളെ വീടിന് വെളിയിൽ ഇറങ്ങി നിന്നു കുട്ടി ഓടിപ്പോയി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു വാപ്പച്ചി മകൾ അത് കണ്ണിറുക്കി കൊണ്ട് പുഞ്ചിരിച്ചു കുട്ടിക്ക് അറിയില്ലല്ലോ തന്റെ ഉമ്മയും ബാപ്പയും പിരിയാനാണ് പോകുന്നത് എന്ന് ആ പിഞ്ചു പൈതൽ കരുതിയിട്ടുണ്ടായിരുന്നത്.
വെറുതെ ചുറ്റി അടിക്കാൻ പോവുകയാണ് എന്നാണ് മകളുടെ കയ്യിൽ പിടിച്ച് ആസിഫ് അവരുടെ അടുത്തേക്ക് ചെന്നു ഷാഹി ഞാൻ വരണോ കൂടെ അവൾ ഒന്നും മിണ്ടാതെ തന്നെ മോളെയും കൂട്ടി കാറിനകത്ത് വാതിൽ അടച്ചു കുറച്ച് സമയം കഴിഞ്ഞ് അവൻ കയറി സ്റ്റാർട്ട് ചെയ്തു ദൂരം മുന്നോട്ടു പോയപ്പോൾ പെട്ടെന്ന് അവൾ കാർ നിർത്താൻ ആയിട്ട് ആവശ്യപ്പെട്ടു അവൻ കാർ നിർത്തി കാറിൽ നിന്നും ഇറങ്ങി അവൻ വീണ്ടും വീണ്ടും വാതിൽ തുറന്നു.
അകത്തേക്ക് കയറി കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്ന വീണ്ടും കാറിലേക്ക് കയറി നീ എവിടെ പോയതാണ് കുറച്ചുസമയത്ത് മൗനത്തിന് ശേഷം ഇവളെ ഇക്കയെ നോക്കി എന്താണെന്നറിയില്ല ഗ്യാസ് ഓഫ് ആക്കിയോമോട്ടോർ ഓടുന്നുണ്ടോ എന്നുള്ള സംശയങ്ങളാണ് ഞാൻ പോയി നോക്കിയത് ഇനി നമ്മൾ ആഗ്രഹിച്ചു പണിത ഈ വീട്ടിലേക്ക് ഒരു തിരിച്ചുവരുവ് ഇല്ലല്ലോ ഇത് പറയുമ്പോൾ അവരുടെ ശബ്ദം എല്ലാം തന്നെ ഇടണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ട് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.