അവൾക്ക് ഇതുതന്നെ വേണം സ്വന്തം അച്ഛനെ അമ്മയും എല്ലാം പറഞ്ഞത് കേൾക്കാതെ കണ്ട ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോയതല്ലേ!

നിന്റെ ഇഷ്ടത്തിനു നടത്തുന്ന കല്യാണമാണിത് ഇതിനുശേഷം നീ എന്ത് തന്നെ ചെയ്താലും അതിന് ഉത്തരവാദി നീ മാത്രമാണ് ഒന്നിനും തന്നെ എന്നെ കിട്ടുന്നതല്ല അവനെ കുറിച്ച് തിരക്കിയപ്പോൾ തന്നെ ഒരാളും നല്ല ഒരു വാക്കു പറഞ്ഞിട്ടില്ല അങ്ങനെ ഉള്ളപ്പോൾ എന്തിനാണ് അവനെ തന്നെ വേണമെന്ന് നീ ഇങ്ങനെ വാശി കാണിക്കുന്നത് എത്ര സർക്കാർ ജോലിക്കാരുടെ ആലോചനയാണ് നിനക്ക് വന്നിട്ടുള്ളത് എന്നിട്ട് ഏതെങ്കിലും ഒന്നിനു നീ സമ്മതിചോ ഇപ്പോൾ ഇവിടെ ഒരു ഷോപ്പുകാരനെ തിരഞ്ഞെടുത്തിട്ടുണ്ട് എന്തായാലും കല്യാണത്തിന് ശേഷമുള്ള മോളുടെ ജീവിതം അത്ര സുഖമായിരിക്കില്ല.

   

അതെല്ലാം തന്നെ ഒരു ഓർമ്മ വേണം ഇത് നമ്മുടെ കുടുംബത്തിന് ചേർന്ന ഒന്നുമല്ല കല്യാണത്തിന് ദിവസങ്ങൾക്കു മുമ്പ് മാത്രം അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ അവരെ നോക്കി ഒരു ചിരി മാത്രമായിരുന്നു സ്വാതിയുടെ ഒരു മറുപടി ഇതൊക്കെ പറഞ്ഞാലും അവൾ മഹേഷിനെ അത്രത്തോളം വിശ്വസിച്ചിട്ടുണ്ടായിരുന്നോ ഒരിക്കലും അവന്റെ ജോലിയും മോശമായിട്ട് തോന്നിയിട്ടുണ്ടായിരുന്നില്ല എല്ലാം ജോലിക്കും അതിന്റേതായിട്ടുള്ള ഒരു മഹത്വം ഉണ്ട് അങ്ങനെയായിരുന്നു.

അവൾ വിശ്വസിച്ചത് കല്യാണദിവസം അച്ഛന്റെയും ചേട്ടന്റെയും എല്ലാം തന്നെ മുഖം കണ്ടില്ല എന്ന് നടിച്ചത് അവനോട് ഉള്ള വിശ്വാസത്തിന്റെ പുറത്ത് മാത്രമായിരുന്നു പറഞ്ഞാലും അവൻ തന്നെ പൊന്നുപോലെ തന്നെ നോക്കും എന്നുള്ള ഉറച്ച ഒരു വിശ്വാസം നിന്നെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ജീവിതമാണ് എന്ന് കരുതി ഇഷ്ടമില്ലാത്ത ഒന്നിൽ കടിച്ചു തൂങ്ങി കിടക്കണം എന്ന് അച്ഛൻ പറയില്ല നിനക്ക് എന്തെങ്കിലും ഏതെങ്കിലും ഒരു നിമിഷത്തിൽ തന്നെ അവിടെ പറ്റുന്നില്ല എന്ന് തോന്നി കഴിഞ്ഞാൽ ഇറങ്ങി വന്നേക്കണം ഇനി ആ ഒരു സമയം അച്ഛൻ ജീവനോടെ ഇല്ല എങ്കിലും.

എന്റെ മോള് അത് സഹിച്ചു നിൽക്കാൻ പാടില്ല നിന്റെ ചേട്ടൻ ജീവനുള്ള കാലത്തോളം അവൻ കാണും നിനക്ക് പിന്നെ ആരുടെയും ആശ്രയം ഇല്ലാതെ ജീവിക്കാനുള്ള വിദ്യാഭ്യാസം അത് ഞാൻ നിനക്ക് ഞാൻ തന്നിട്ടുണ്ട് പ്രണയം കൊണ്ട് അന്ധമായി വെറുതെ അവന്റെ വീട്ടിൽ കുത്തിയിരിക്കാതെ മര്യാദയ്ക്ക് ജോലിക്ക് പോകാൻ നോക്കണം ചെറുതായി എന്തെങ്കിലും സ്വന്തമായിട്ട് ഒരു വരുമാനം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ് ആരുടെ മുമ്പിലും നിന്റെ ചെലവിന് വേണ്ടി കൈ നീട്ടരുത് അത് അച്ഛൻ എന്ന നിലയിൽ എന്റെ പരാജയം തന്നെയാണ് മനസ്സിലാകുന്നുണ്ടോ എന്റെ പൊന്നുമോൾക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.