ഇപ്പോൾ ഇവിടെ ഒരു ഇടഞ്ഞ ആന തന്റെ പാപ്പാൻ സ്നേഹത്തിനു മുമ്പിൽ ഒരു വളരെയധികം കുട്ടികളെപ്പോലെ ആകുന്നതാണ് ഈ വീഡിയോയിൽ ഉള്ളത് എവിടെയാണ് നടന്നത് എന്നും സ്ഥലം എവിടെയാണ് എന്നും അറിയില്ല മൃഗങ്ങളെ വളർത്തി കഴിഞ്ഞാൽ നമ്മളോട് കാണിക്കുന്ന സ്നേഹം ആളവില്ലാത്തതും.
കളങ്കമില്ലാത്തതും തന്നെയാണ് ജീവൻ തന്നെ തിരിച്ചു നൽകുന്ന മൃഗങ്ങളും നമുക്കുണ്ട് എന്നാൽ ഇവിടെ ഇപ്പോൾ ഇടഞ്ഞ ഒരു ആനയെ പാപ്പാൻ തന്നെ സ്നേഹത്തോടെ കൂടി തന്നെ വിളിക്കുന്നതും ഒരു കുട്ടികളെപ്പോലെ തന്നെ ശാന്തമാകുന്നതും നമുക്ക് ഈ വീഡിയോയിലൂടെ കാണാം എന്തെല്ലാമാണ് എങ്കിലും ചില സമയത്ത് മൃഗങ്ങളുടെ പെരുമാറ്റം കാണുമ്പോൾ ഭാഷ അവർക്ക് മനസ്സിലാകുന്നതുപോലെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.