ഡോക്ടർമാരും നേഴ്സുമാരും ഭൂമിയിലെ ദൈവങ്ങൾ തന്നെയാണ് ജീവൻ തിരിച്ചുപിടിക്കാൻ ആയിട്ട് തങ്ങളാൽ കഴിയുന്ന എല്ലാത്തരത്തിലുള്ള ശ്രമങ്ങളും എല്ലാം നടത്തുന്നവർ കൂട്ടുപിടിച്ച് ഇവർ ചിലപ്പോഴൊക്കെ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ഇത്രയും നന്ദി പറഞ്ഞാലും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും മതിയാകുന്നതല്ല ഇപ്പോൾ ഇതാ ഇവിടെ ഒരു ഡോക്ടറുടെ വളരെ വലിയ ഒരു മനസ്സിന്റെ കാഴ്ച്ച ആണ് മാധ്യമങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നത്.
തന്നെ ക്യാൻസറും മൂലം ദുരിതമനുഭവിച്ചിട്ടുള്ള കുഞ്ഞിന്റെ ആഗ്രഹം എന്നും സഫലമാക്കാനായി ഡോക്ടർ ചെയ്ത പ്രവർത്തി തന്നെയാണ് സോഷ്യൽ ലോകത്തു വളരെ വൈറലായി മാറുന്നത് ക്യാൻസർ രോഗി ആയിട്ടുള്ള ഒരു കുഞ്ഞിന്റെ ഏറ്റവും വളരെ വലിയ ഒരു ആഗ്രഹം തന്നെയായിരുന്നു ബാറ്റ് മാൻ ഒന്ന് കാണുക എന്നുള്ളത് രോഗത്തിന് അവസ്ഥ മനസ്സിലാക്കിയിട്ടുള്ള ആ ഒരു ഡോക്ടർ ബാറ്റ് ആൻഡ് വേഷത്തിൽ അവനെ കാണാനായി എത്തുകയായിരുന്നു.
ആശുപത്രി ഉപകരണങ്ങൾ ഘടിപ്പിച്ചുള്ള ആ ഒരു പൊന്നുമോനെ തന്റെ ഹീറോ ആയിട്ടുള്ള ബാറ്റ് മാൻ കാണാനായി എത്തുന്നു വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ണീരിൽ താഴ്ത്തുകയാണ് ഒപ്പം തന്നെ അവന്റെ ഏറ്റവും വളരെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചു കൊടുത്താൽ ദൈവ തുലൻ ആയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുക തന്നെയാണ് സോഷ്യൽ ലോകം ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.