ജോർജയിൽ പതിവുപോലെതന്നെ മരം വെട്ടുകാർ മരം മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് അവർ കൂടെയുള്ള ആളിന്റെ നിലവിളി കേൾക്കുന്നത് തന്നെ ഓടിച്ചെന്ന് നോക്കിയവർ ഒന്നും ഞെട്ടിപ്പോയി മുറിച്ചിട്ട് മരത്തിന് നടുവിലായി തന്നെ ഒരു വിചിത്ര ജീവിയുടെ ശവശരീരം അവർക്കാരെ എന്ത് ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ല അങ്ങനെ അവർ അനിമൽ എക്സ്പെർട്ടിനെ വിളിച്ചപ്പോഴാണ് ലോകം ആ സത്യം പറഞ്ഞു തുടങ്ങിയത് അത് ഒരു നായയുടെ ശവശരീരം ആയിരുന്നു പക്ഷേ ആ നായ എങ്ങനെയാണ് ഈ മരത്തിന്റെ നടുവിൽ പെട്ടത് ഇത്രകാലമായിട്ടും.
ഈ നായയുടെ ശരീരം അഴുകാത്തത് എന്തുകൊണ്ടാകും ഇങ്ങനെയുള്ള ചോദ്യങ്ങൾ എല്ലാം അവരെ അലട്ടി കൊണ്ടിരുന്നു അതുകൊണ്ടുതന്നെ അവർ അവന്മാരും കഷണങ്ങളായി മുറിക്കേണ്ട എന്ന് തീരുമാനിക്കുകയും ഇതിന്റെ സത്യാവസ്ഥ അറിയാനായിട്ട് അനിമൽ എക്സ്പെർട്ട് നൽകുകയും ചെയ്തു എങ്ങനെയാണ് ഈ നായ മരത്തിന് നടുവിൽ വന്നത് എന്നുള്ള ചോദ്യത്തിന് അവർ നൽകിയിട്ടുള്ള ഉത്തരം എന്ന് പറയുന്നത് ഇങ്ങനെയാണ് ഈ ഒരു മരത്തിന്റെ നടുക്ക് പൊള്ള ആയിരുന്നു ഇത് ഒരു വേട്ടയാ ആണ് അണ്ണാനെയോ മറ്റേതെങ്കിലും ജീവിയെ പിടിക്കാൻ ആയിട്ട് ഓടിക്കുന്നതിന്.
ഇടയിൽ ഈ നായ ഇരുപത്തി അടിയുടെ പൊക്കത്തിൽ ഈ നായ കയറുകയും ആപത്തിൽ വീഴുകയും ആണ് ചെയ്തത് പക്ഷേ എന്തുകൊണ്ട് ഇത്രയും വർഷമായിട്ടും നായയുടെ ശവശരീരം അഴുകിയിട്ടില്ല എന്നുള്ള ചോദ്യത്തിന് നൽകിയിട്ടുള്ള മറുപടി ഇങ്ങനെയാണ് അത് ഒരു മരത്തിനെ പ്രത്യേകതയാണ് ആയതുകൊണ്ട് തന്നെ ഒരു ചിമ്മിണി എഫക്ട് ഉണ്ടാവുകയും ഗന്ധം മുകളിലേക്ക് പോവുകയും എല്ലാം ചെയ്തു അതുകൊണ്ടുതന്നെ മറ്റു പ്രാണികൾ ശരീരത്തെ ഭക്ഷിക്കാൻ ആയിട്ട് എത്തിയില്ല അതുകൊണ്ടുതന്നെ മരത്തിൽ ഉണ്ടായിരുന്ന ആക്സിഡ് അവയുടെ തൊലി കട്ടിയാക്കുകയും ചെയ്തു അതുകൊണ്ട് തന്നെ ശരീരം അഴുകിയിട്ടില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.