നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ട കഴിഞ്ഞാൽ അത് നമുക്ക് വളരെ വലിയ ഒരു സങ്കടം തന്നെ ആയിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരു വൈറലാകുന്ന ആ ചിത്രങ്ങൾ ആ ഒരു ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞു പോയി എന്താണ് എന്ന് സംഭവിച്ചത് എന്നല്ലേ നാഷണൽ പാർക്കിലാണ് സംഭവം പാട്ട്.
കൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത എണ്ണായിരത്തോളം ഗോറിലക്കകളാണ് ഇവിടെയുള്ളത് അവിടുത്തെ ജീവനക്കാരൻ ആയിട്ടുള്ള പാട്രിക് സ്വന്തം കൂടെപ്പിറപ്പുകളെ പോലെയാണ് അവയെ പരിപാലിക്കുന്നത് അവരുടെ നടന്നിട്ടുള്ള ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നത് ഒരു ഗൊറില്ലയുടെ അച്ഛനും അമ്മയും മരിച്ചുപോയി ആ അച്ഛനും അമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ആശ്വസിപ്പിക്കുന്ന ആട്രിക്കിന്റെ.
ചിത്രങ്ങൾ ആരുടെയും കണ്ണുകൾ നിറയിക്കുന്നത് തന്നെയാണ് നിന്നുകൊണ്ട് കെട്ടിപ്പിടിച്ച് കരയുന്ന ഗോറിലയുടെ ചിത്രം പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫർ വരെ കരഞ്ഞു പോയി പാട്രിക് ഒരു വലിയ ഒരു മനസ്സിന് ഉടമ തന്നെയാണ് ഈ കുഞ്ഞു ഗോറിലയെ സമാധാനിപ്പിക്കാൻ കാണിച്ചിട്ടുള്ള മനസ്സ് എത്ര പ്രശംസിച്ചാലും തന്നെ മതിയാവുന്നതല്ല ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.