ഞാനിവിടെ പറയട്ടെ നിങ്ങൾ തരുന്ന നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് പരിശോധിച്ച ശേഷം ഇതിന് അനുയോജ്യമായിട്ടുള്ള മന്ത്രങ്ങളെല്ലാം വെച്ചിട്ടാണ് പ്രാർത്ഥിക്കുന്നത് ഓരോ ആളുകൾക്കും കൂടുതൽ കൂടുതൽ കൂടുതൽ അവരുടെ മനസ്സിൽ ഏറെ കാലമായിട്ട് ആഗ്രഹം എല്ലാം നടന്ന് കിട്ടി അല്ലെങ്കിൽ സ്വസ്ഥതയും സമാധാനവും എല്ലാം കിട്ടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തന്നെയാണ് ഉള്ളത് ഇതിൽ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്.
നിങ്ങളുടെ വിവരങ്ങളെക്കുറിച്ച് പറയുമ്പോൾ അത് ഭാഗികമായിട്ടാണ് തരുന്നത് എങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന ഫലവും ഭാഗികം തന്നെ ആയിരിക്കും പരിഭവം വിചാരിച്ചിട്ട് യാതൊരു കാര്യവുമില്ല ഇപ്പോൾ ചില ആളുകൾ ഇവിടെ പറയുന്നു മറ്റു പലതിരുമേനിമാരും പേരും നാളും മാത്രമാണ് ചോദിക്കാനുള്ളത്രേ എനിക്ക് പറയാനായിട്ടുള്ളത് ഒരു വ്യക്തിക്ക് എന്താണ് രോഗം എന്ന് മനസ്സിലാക്കാതെ എന്താണ് നിർദേശിക്കാനായി സാധിക്കുന്നത് ഒരാളുടെ പേരും നാളും മാത്രം കിട്ടിക്കഴിഞ്ഞാൽ അയാൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എന്നല്ലാതെ അയാളുടെ ഇപ്പോഴത്തെ ഗ്രഹനില എങ്ങനെയാണ്.
മനസ്സിലാക്കുക ജീവിതത്തിൽ ഇവിടെ വരാൻ പോകുന്ന പ്രതിസന്ധി എന്തെല്ലാമാണ് ഇതെങ്ങനെയെല്ലാം നമ്മൾ കണ്ടെത്തും കണ്ടെത്തിയാൽ മാത്രമാണ് നമുക്ക് മന്ത്രങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് വർഷങ്ങൾ എല്ലാം ഒരു പരിധി വരെ നമുക്ക് കുറയ്ക്കാനായി കഴിയുകയുള്ളൂ എന്ന് കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടുപോയി എന്ന് നമ്മൾ പറയാറില്ലേ അങ്ങനെ നമ്മൾ രക്ഷപ്പെടാൻ ആയിട്ട് കഴിയുന്നതാണ് അങ്ങനെ എന്തായാലും ഒരാളുടെ 40 ആളുകളുടെ ഡേറ്റ് ഓഫ് പകർത്തിയെടുത്തതിനുശേഷം അതും വിശകലനം ചെയ്ത് ആത്മാർത്ഥമായി തന്നെ ഞാൻ പ്രാർത്ഥിക്കാറുണ്ട് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.