അമ്പട കിളവാ ഞാനും കേട്ടിട്ടുണ്ട് വിവാഹമോചനം നേടിയ സ്ത്രീകളെ ആളുകൾ അവസരം കിട്ടിയാൽ മൊതല് ആകും എന്ന് പക്ഷെ തന്നിൽ നിന്നും ഞാൻ ഇത് പ്രതിഷിക്ഷിച്ചില്ല

ഭർത്താവ് മരിച്ച ആറുമാസം കഴിഞ്ഞപ്പോളാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത് അത് അവൾ കണ്ടിട്ടുണ്ടായിരുന്നു ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്തു തൊട്ടിലിൽ കെട്ടി ഉറക്കിയിട്ട് കുളിക്കാൻ ആയിട്ട് തയ്യാറെടുക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതിരിക്കാതെ ആണ് മുതലാളിയുടെ കടന്നുവരുന്നു നൈറ്റി മാത്രം ഇട്ടിട്ടുണ്ടായിരുന്ന റസിയ പെട്ടെന്ന് തന്നെ കുഞ്ഞിനെ കിടത്താറുള്ള ഷാൾ എടുത്ത് തലയും മാറുമറിയുന്ന രീതിയിൽ പുതച്ചു വാതിലിന്റെ അരികിൽ ചേർന്നു ഉമ്മയില്ലേ ഇവിടെ ചന്തയിൽ പോയിരിക്കുകയാണ് വരുമ്പോൾ ഞാൻ ഇവിടെ പറയാം വാടക ചോദിക്കാൻ.

   

മുതലാളി വരുന്നു എന്ന് ഞാൻ വാടക ചോദിക്കാൻ വന്നതല്ല ഉമ്മ അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ വന്നത് എനിക്ക് റസിയോട് മാത്രം കുറച്ച് കാര്യങ്ങൾ പറയാനുണ്ട് അത് കേട്ടപ്പോൾ അവളുടെ ചങ്ക് ഇടിക്കാൻ തുടങ്ങി വിധവകൾ ആയിട്ടുള്ള പെണ്ണുങ്ങളെ വശീകരിക്കാൻ ആയിട്ട് തന്നെ ചില മുതലാളിമാർ തക്കം നോക്കി ചെല്ലാറുണ്ട് സിനിമയിലെല്ലാം കണ്ടിട്ടുള്ളതുകൊണ്ടുതന്നെ ആ മുതലാളിക്ക് അങ്ങനെ ഒരു ഉദ്ദേശമുണ്ടോ എന്നുപോലും അവൾ സംശയിച്ചു പേടിയോടെ അയാളുടെ മുഖത്തേക്ക് അവൾ നോക്കി ഈ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു ആൺ തുണയാണ് നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.

ഇപ്പോൾ ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം താമസിക്കുന്നത് അത്ര സുരക്ഷിതമല്ല മാത്രമല്ല ഇതുവരെയുള്ള നിങ്ങളുടെ ചെലവുകൾ എല്ലാം നാട്ടുകാർ നോക്കിയിട്ടുണ്ടായിരുന്നു അത് ഇനി എത്രകാലം ഉണ്ടാകും എന്ന് പറയാൻ കഴിയില്ല അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി നിങ്ങളെ സംരക്ഷിക്കാൻ ആയിട്ട് ഈ വീട്ടിൽ ഒരു പുരുഷന്റെ സാന്നിധ്യം വളരെ അത്യാവശ്യമാണ് മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്ക്.

ആണ് എന്ന് അവൾക്ക് കേട്ട് മനസ്സിലായി അഞ്ചാറ് കൊല്ലങ്ങൾക്ക് മുമ്പ് അയാളുടെ ഭാര്യ എന്തോ അസുഖം വന്നു മരിച്ചിട്ടുണ്ടായിരുന്നു പിന്നെ രണ്ടു പെൺമക്കൾ ഉണ്ടായിരുന്നതിന് നല്ല രീതിയിൽ തന്നെ കെട്ടിച്ച് അയക്കുകയും ചെയ്തു ഇപ്പോൾ മുതലാളിക്ക് 19 വയസ്സ് ആയി എങ്കിലും എന്നെ ആരോഗ്യവാനാണ് പക്ഷേ അയാളെക്കാൾ 25 വയസ്സ് കുറവുള്ള തനിക്ക് ഒരിക്കലും അയാളുടെ ഭാര്യ ആകാൻ ആയിട്ട് താല്പര്യം ഉണ്ടായിരുന്നില്ല താൻ നല്ലതുപോലെ ചെറുപ്പം ആണ് എന്നും തന്റെ ജീവിതം തുടങ്ങിയിട്ടുള്ളൂ എന്നുള്ള ബോധ്യമുള്ളത് കൊണ്ട് തന്നെ ഒരു പുനർവിവാഹം വളരെ അത്യാവശ്യമാണ് ഇന്ന് തനിക്ക് നല്ലതുപോലെ തന്നെ അറിയാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.