ആരാണ് ഇതിന് ഉത്തരവാദി നീ സത്യം പറ, ആ ചെറുപ്പക്കാരനെ വ.ഞ്ചി.ക്കാൻ നിനക്ക് എങ്ങനെ തോന്നിയെടീ മ.ഹാ.പാ.പി

ജെസ്ന പ്രഗ്നന്റ് ആണ് നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയ ചെറുക്കൻ ആഘോഷമായി തന്നെ കല്യാണം നടത്താൻ ആയിട്ട് വരാൻ ആയപ്പോൾ പെണ്ണ് ഗർഭിണിയാണ് എന്ന് അറിഞ്ഞ ചെക്കന്റെ വീട്ടിൽ അന്തംവിട്ട് പിറുപിറുത്ത്തുപോയി മുനീർ നിക്കാഹ് കഴിഞ്ഞുപോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്നും വരും കല്യാണത്തിനായി എന്റെ റബ്ബേ അവനോട് എന്താണ് പറയുക നിങ്ങൾ നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും.

   

കിട്ടാതിരിക്കാൻ ആയിട്ട് പെട്ടെന്ന് തന്നെ നിക്കാഹ് മാത്രമാക്കി നടത്തിയത് ഉമ്മയും മോനും അനുഭവിക്കുക അല്ല പിന്നെ ജെസ്നയെ കണ്ടപ്പോൾ തന്നെ മുനീറിന്റെ മനസ്സിൽ അവൾ അവന്റെ പെണ്ണായി ലീവ് കുറവായതുകൊണ്ട് തന്നെ ആഘോഷമായിട്ടുള്ള കല്യാണം നടത്താൻ ആയിട്ടുള്ള സമയം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെയാണ് പോകുന്നതിനു മുമ്പ് തന്നെ പള്ളിയിൽ വച്ച് കൊണ്ട് നികാഹ്‌ എല്ലാം നടത്തിയിട്ടുള്ളത് കൈവിട്ടു പോകാതിരിക്കാൻ ആയിട്ട് ഇണയാക്കി ദുബായിലേക്ക് പോകുമ്പോൾ തന്നെ ആരും അറിയാതെ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിട്ട് കണ്ടു നിക്കാഹ് കഴിഞ്ഞാൽ.

അവളിൽ അവനിൽ അവകാശമുണ്ട് ആർക്കും കഴിയില്ല എങ്കിലും കല്യാണം കൂടി കഴിഞ്ഞതല്ലേ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ അവളെ പിന്നിൽ ഒരുപാട് ദൂരം സഞ്ചരിച്ചു അവൾ അവനിലേക്ക് ചേർന്നിരുന്നു പുഞ്ചിരി നിറച്ച് ഇണ കുരുവികളെ പോലെ തന്നെ പറഞ്ഞു ഇയാളെ എന്റെ ഭാഗ്യമാണ് ഞാൻ കാത്തിരുന്ന പോലെ തന്നെ ഒരു ആളെ തന്നെയാണ് റബ്ബ് എനിക്ക് തന്നിട്ടുള്ളത് ഐ ലവ് യു അവൾ അങ്ങനെ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ.

പറയുന്ന അവനു തോന്നി ഈ ലോകത്തെ ഏറ്റവും വളരെയധികം ഭാഗ്യവാൻ അവനാണ് എന്നുള്ളത് കറക്കവും പ്രണയസല്ലാപവും എല്ലാം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് കല്യാണം ആഘോഷമായി നടത്താൻ വരാമെന്ന് പറഞ്ഞ് അവൻ യാത്ര പറഞ്ഞുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.