ഈ 3 തെറ്റ് വീട്ടമ്മമാർ അടുക്കളയിൽ ചെയ്യല്ലേ, മഹാസൂര്യഗ്രഹണം,

2024ലെ ആദ്യത്തെ സൂര്യഗ്രഹണം നടക്കാൻ ആയിട്ട് പോവുകയാണ് അതും സൂര്യഗ്രഹണം 56 വർഷങ്ങൾക്ക് ശേഷം സൂര്യഗ്രഹണം എല്ലാം തന്നെ നടക്കാനായി പോകുന്ന ദിവസം തന്നെയാണ് ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച എന്ന് പറയുന്നത് ഈ ഒരു ഗ്രഹണം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരുപാട് തരത്തിലുള്ള കാര്യങ്ങളുമായിട്ടാണ് അതെല്ലാം തന്നെ തീർച്ചയായിട്ടും നിങ്ങൾ മനസ്സിലാക്കേണ്ടതാണ് ജ്യോതിഷ ഒരു ഗ്രഹണത്തെ നമ്മൾ നോക്കിക്കാണുന്നത്.

   

മാറ്റങ്ങളുടെ സമയം ആയിട്ട് തന്നെയാണ് ഒരുപാട് അന്ർദ്ധം സംഭവിക്കാനായി സാധ്യത വളരെയധികം ഉള്ള സമയം ആയിട്ടാണ് ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയായിട്ടാണ് നമ്മുടെ വിശ്വാസങ്ങളെല്ലാം അനുസരിച്ച് ഒരു ഗ്രഹണം എല്ലാം നടക്കുന്ന സമയത്ത് ഈ കാര്യങ്ങളെല്ലാം ഒരു കാരണവശാലും നമ്മുടെ വീട്ടിൽ തന്നെ ചെയ്യാനായിട്ട് പാടില്ല എന്നുള്ളതാണ് വീട്ടിൽ നമ്മുടെ അടുക്കളയിൽ നമ്മുടെ പൂജാമുറികളിൽ നമ്മുടെ കിടപ്പുമുറിയിൽ.

ഞാനിവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒരിക്കലും ഗ്രഹണ സമയത്ത് ചെയ്യാനായിട്ട് പാടില്ല അത് നമ്മുടെ വീടിനെ നമ്മുടെ കുടുംബത്തിന് എല്ലാം തന്നെ ദോഷമായിട്ടുള്ള അനുഭവങ്ങളെല്ലാം കൊണ്ടുവരുന്നതിന് കാരണമായി തീരുന്നതാണ് എന്തെല്ലാമാണ് ആ കാര്യങ്ങൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് ഗ്രഹണത്തിന് കൃത്യമായ സമയം എന്താണ് ഈ കാര്യങ്ങൾ എല്ലാം തന്നെയാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഗൃഹണം നടക്കുന്ന സമയം ഏതാണ് എന്നുള്ളത് സമയം എന്ന് പറയുന്നത് തിങ്കളാഴ്ച രാത്രി 9 12 ആരംഭിക്കുന്നത് തന്നെ ഇത് അവസാനിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.