ഈ നായയുടെയും കുട്ടിയുടെയും ഒളിച്ചുകളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ viral ആയി മാറുന്നത് ഇത് ഈ സമയങ്ങളിൽ മുതിർന്നവരോടൊപ്പം കുട്ടികളും വീട്ടിൽ തന്നെ ഇരിക്കുന്നതാണ് ഈ കൊച്ചുങ്ങളുടെയും മിടുക്കന്മാരുടെയും നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രത്യക്ഷപ്പെടുന്നതും വൈറലായി മാറുന്നതും അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് സൈബർ ലോകത്തിലെ മനം.
കവർന്നിട്ടുള്ളത് ഒരു കുട്ടിയും വളർത്തു നായയും ചേർന്ന് വീടിനുള്ളിൽ ഒളിച്ചു കളിക്കുന്നതാണ് വീഡിയോ നായയോട് എണ്ണാനായി പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണ് പെൺകുട്ടി ഇത് കേട്ടപ്പോൾ തന്നെ രണ്ട് കാലുകളും ചുമരിൽ എടുത്തു വച്ചുകൊണ്ട് എണ്ണുന്ന നായയെ നമുക്ക് വീഡിയോയിൽ നമുക്ക് കാണാം ഇതിനിടയിൽ കുഞ്ഞ് ഒളിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുന്നുണ്ട് ഈ വളർത്തുന്ന കുറച്ച് സമയം കണ്ടെത്തി നിന്നു.
കുട്ടിയെ കണ്ടുപിടിക്കാൻ ആയി നായ പോവുകയും ചെയ്യുന്നുണ്ട് നിമിഷനേരം കൊണ്ടാണ് വീഡിയോ വീഡിയോ സൈബർ ലോകത്തു വളരെ വൈറലായി മാറിയിട്ടുള്ളത് ഈ വീഡിയോ കണ്ടതെങ്കിൽ നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.