ബ്രോക്കർ കുഞ്ഞാപ്പു ഷുക്കൂറിന്റെ ഡിമാൻഡ് ചേർന്ന് ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഇതെന്റെ ഭാഗ്യമാണ് എന്ന് കരുതിക്കോ കുട്ടി നല്ലതുപോലെ ലാളിച്ചിട്ടാണ് വളർത്തിയത് അതിന്റെ ഒരു കുട്ടി കളി എല്ലാം ഉണ്ടാകും കല്യാണം കഴിഞ്ഞ് അതൊക്കെ മാറും നീ ആ കുട്ടിക്കളി കാര്യമാക്കി എടുക്കേണ്ട ഷുക്കൂർ അത് കാര്യമാക്കി എടുത്തില്ല അവളെ കെട്ടി രാത്രി അവൾ കടന്നു വന്നു കയ്യിൽ ഒരു കാലിഗ്ലാസുമായി ഷുക്കൂറിന്റെ ഉള്ളിൽ ഒരു ബോംബ് പൊട്ടി അത് പുറത്ത് കാണിക്കാതെ തന്നെ ചോദിച്ചു ഇതിലെവിടെ അവൾ വരുന്ന വഴിക്ക് കുടിച്ച് ബദാമിട്ട പാല് കണ്ടാൽ.
ഞാൻ ആർക്കും കൊടുക്കില്ല ഞാൻ അതിന്റെ ആളാണ് ചെക്കാ നിനക്ക് വേണമെങ്കിൽ ഉമ്മയോട് പോയി ചോദിച്ചു ഷുക്കൂർ എനിക്കിനി വേണ്ട മതിയായി വേണ്ടെങ്കിൽ വേണ്ട ഷുക്കൂറിന്റെ ഹൃദയം ഇടിപ്പ് വല്ലാത്ത കൂടി അന്തം വിട്ടിരിക്കുമ്പോൾ അടുത്ത ചോദ്യം നിന്റെ കയ്യിൽ വര ഇല്ലാത്ത നോട്ട് ബുക്ക് ഉണ്ടോ അതെന്താണ് ഇപ്പോൾ നമുക്ക് പൂജ്യം വിട്ട് കളിക്കാമല്ലോ ഞാൻ അതിന്റെ ആളാണ് എന്റെ റബ്ബേ എട്ടും പൊട്ട് തിരിയാത്ത ഒരു പൊട്ടത്തി ആണല്ലോ ഞാൻ കെട്ടിയത് എന്റെ ജീവിതം ഒരുവട്ട പൂജ്യം പോലെ ആയിലോ ഇന്ന് നമ്മുടെ ആദ്യരാത്രിയാണ് നിന്റെ കസിൻസ് ആരും.
ഒന്നും നിനക്ക് പറഞ്ഞു തന്നിട്ടില്ല ഒന്നും പിന്നെ ഞാൻ താത്തമാരുടെ കുട്ടികളുടെ കൂടെയാണ് കളിക്കാറുള്ളത് ഭയങ്കര കുസൃതിയാണ് ഞാൻ അവരെ പിച്ചും തിരിച്ചും നല്ല കടിയും വെച്ച് കൊടുക്കും ഇങ്ങനെ കൂടെ കളിക്കാൻ ഒരു കമ്പനിക്കാണ് കല്യാണം കഴിപ്പിക്കുന്നത് എന്ന് പറഞ്ഞു തന്നിട്ടുണ്ട് ഇതും പറഞ്ഞ്.
അവൾ തൂക്കിയിട്ട് ഒരു ബലൂണിനെ തന്നെ വിരൽ കൊണ്ട് ഞെക്കി പൊട്ടിച്ചു അവൻ ഞെട്ടിയില്ല ഇനി എന്ത് ഞെട്ടാനാണ് അടുത്ത ചോദ്യം വന്നു നിന്റെ അടുത്ത് പാമ്പും കോണിയും ഉണ്ടോ മലപ്പുറം കത്തി മതിയോ പെണ്ണേ എന്നെ അങ്ങ് കൊന്നേക്ക് ആ ബ്രോക്കറെ എന്റെ കയ്യിൽ കിട്ടിയാൽ ചവിട്ടി അരയ്ക്കണം ഹമുക്കിന് എന്താണ് നീക്കുന്നത് അത് സു കുട്ടികളെ എങ്ങനെയാണ് പിച്ചുന്നത് എന്ന് ആലോചിച്ചത് ആണ് അതുപോലെയാണ് ഞാൻ പറഞ്ഞു തീർന്നതും കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.