പോലീസുകാരന്റെ മുഖത്തുനോക്കി നാലു മാസം പ്രായമുള്ള ഒരു കുഞ്ഞ് പല്ലില്ലാത്ത മോണയും കാട്ടിയും നിറഞ്ഞു ചിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ആ ഒരു നിറഞ്ഞു ചിന്നിൽ ഒരു ദുരിതം മാറിയിട്ടുള്ള കഥയുണ്ട് പരാതിയുമായി തന്നെ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്ന ഏറ്റവും വലിയ ഒരു പരാതി പോലീസുകാരും വിഷയം ഗൗരവത്തിൽ എടുക്കാറില്ല എന്നും നടപടികൾക്കായി തന്നെ.
എന്നുള്ളതുമാണ് എന്നാൽ ഇവിടെ ഈ ആരോപണങ്ങൾ എല്ലാം മാറ്റിക്കൊണ്ട് പരാതി നൽകുന്നവർ ആരാധന ആയാലും സമ്പന്നർ എന്ന് ദരിദ്ര്യം ഇല്ലാതെ തന്നെ ഉടനെ തന്നെ പരിഹാരം ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് ഹൈദരാബാദ് പോലീസ് ഭിഷ എടുത്ത് ജീവിക്കുന്ന 21 കാരിക്കാണ് പോലീസിന്റെ ഈ ഒരു സമീപനം മൂലം നഷ്ടപ്പെട്ട നീതി തിരിച്ചു കിട്ടിയിട്ടുള്ളത് തെരുവോരത്ത് തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം തന്നെ ഉറങ്ങിക്കിടക്കുകയായിരുന്നു.
അവൾ ഒരു വർഗ്ഗം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ അരികെ കിടന്നു കുഞ്ഞിനെ കാണാനില്ലായിരുന്നു നില വിളിച്ചുകൊണ്ട് തന്നെ സങ്കടം പറയാൻ ആയിട്ട് അവർ ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു ഉടനെ തന്നെ പോലീസുകാർ 15 മണിക്കൂർ നീണ്ട അധ്വാനത്തിന്റെ ഫലമുണ്ടായി രണ്ടുപേർ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്താനായി പോലീസിന് കഴിഞ്ഞു കാണാനായിട്ടുള്ള ഒരു കുഞ്ഞിനെ കണ്ടെത്തിയ ആ ഒരു.
നിമിഷത്തിന് ഹൃദയം കുളിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് നാലുമാസം പ്രായമുള്ള ആ ഒരു കുരുന്ന് പല്ല് ഇല്ലാത്ത മോണ കാട്ടിച്ചിരിക്കുന്ന ഒരു ചിത്രം കാഴ്ചക്കാരുടെ മനസ്സിൽ നിറയ്ക്കുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.