ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ ആ അകത്തേക്ക് കയറിപ്പോയ കാലിനു വയ്യാത്ത പെണ്ണ് ഏതാ നിങ്ങളുടെ മോളാണോ ബ്രോക്കറുടെ അപ്രതീക്ഷിതമായിട്ടുള്ള ചോദ്യത്തിൽ ജെമില ഒന്ന് ഞെട്ടി എന്ന് അർത്ഥത്തിൽ ഒന്നും മൂളി അവളെ കുറിച്ച് കൂടുതൽ ചോദിക്കുന്നതിനു മുൻപേ തന്നെയും ജമീല പതുക്കെ അകത്തേക്ക് പോയി ഞാൻ പെണ്ണിനെ വിളിക്കാൻ പയ്യൻ എന്താണ് പുറത്തു നിൽക്കുന്നത് അകത്തേക്ക് കയറി ഇരിക്കാൻ പറയൂ എന്ന് പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ ജമീല ഇതയുടെ മുഖം ദേഷ്യം കൊണ്ട് തന്നെ ചുമന്നു തുടുത്തിട്ടുണ്ടായിരുന്നു പല്ല് കടിച് കൊണ്ട് തന്നെ അവൾ അടുക്കളയിലേക്ക്.
നടന്നു പാത്രങ്ങളെല്ലാം കഴുകുന്നതിന് ഇടയിൽ കുത്തിന് പിടിച്ചു ഒരൊറ്റ തള് ഉരുമ്പട്ടവളെ നിന്നോട് 100 തവണ ഞാൻ പറഞ്ഞിട്ടില്ലേ വീടിന്റെ മുൻവശത്ത് വരരുത് ഒന്നരകാലുമായി അവൾ കാഴ്ച കാണാനായി വന്നിട്ടുണ്ട് നിന്നെ കണ്ണ് തട്ടുന്നത് എല്ലാം തന്നെ മുടിഞ്ഞു പോകും ഈ ഭൂമിയിൽ ലോകത്തേക്ക് പറ്റി വീണ അന്നു തൊട്ടു തുടങ്ങിയതാണ് വീടിന്റെ കഷ്ടകാലം നീ പെറ്റു വീണ പിറ്റേന്ന് തന്നെ തന്തയുടെ ജോലി പോയി ഏഴിന്റെ അന്ന് എന്റെ മൂത്ത മോനെ മരണം കൊണ്ടുപോയി തന്തക്കുടിയനും താന്തോന്നിയുമായി മാറി കുടുംബം കടം കയറി മുടിഞ്ഞൂർ താമസിച്ചിരുന്ന വീട് ബാങ്കുകാർ കൊണ്ടുപോയി.
ഇനിയും മതിയായില്ലേ നിനക്ക് ഇനി നിന്റെ അനിയത്തിയുടെ ജീവിതം കൂടി നശിപ്പിക്കണോ നീ എന്റെ വയറ്റിൽ പിറന്നു പോയല്ലോ ഇനി ആ പരിസരം നിന്നെ കണ്ടു ഞാൻ തല്ലിക്കൊല്ലും കേട്ടോടി അടങ്ങി ഒതുങ്ങി വീടിന്റെ പിന്നാമ്പുറത്തെ എങ്ങാനും പോയി നിൽക്കുക അടുക്കള വാതിലിലൂടെ അവളെ തള്ളി പുറത്തിറക്കിയ ജമീല ഞെട്ടിപ്പോയി മുറ്റത്തെ പുറം കാഴ്ച കണ്ടുകൊണ്ട് നിൽക്കുന്ന ചെറുക്കൻ അവൻ എല്ലാം തന്നെ കേട്ട് കാണും.
എന്നുള്ള സംശയതിൽ അവൾ ഒന്ന് ചിരിച്ചു പൂമുഖത്തേക്ക് ഇരുന്നോളൂ മോൾ ഇപ്പോൾ വരും എന്ന് പറഞ്ഞു തല ചൊറിഞ്ഞു കൊണ്ട് തന്നെ അവൾ അകത്തേക്ക് കയറി മുമ്പിൽ നിൽക്കുന്നവനെ ഒന്നു നോക്കുന്ന പോലും ചെയ്യാതെ മടിയും കുത്തിപ്പിടിച്ച് കണ്ണീരുകൊണ്ട് അവൾ വീടിന്റെ പിന്നാമ്പുറത്തെ വിറകുയുടെ പിന്നിലേക്ക് മാറി ചെറുക്കനെ ചായ കൊടുത്ത് തിരിച്ചുവന്ന അവരുടെ മുഖത്ത് തെളിച്ചം ഇല്ലായ്മ കണ്ടതും ജമീല മോളെ ആശ്വസിപ്പിച്ചു മോളെ ചെറുക്കന് കുറച്ച് പ്രായം കൂടുതലുണ്ട് എന്നേയുള്ളൂ അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല നല്ല പണക്കാരനാണ് സ്വന്തമായിട്ടും ഷോപ്പുകൾ എല്ലാം തന്നെയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.