നായ്ക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കണ്ടിരിക്കാൻ തന്നെ വളരെ രസകരമാണ് അച്ഛൻ വരുമ്പോൾ ടിവിക്ക് മുമ്പിൽ ഇരിക്കാതെ ഹോംവർക്ക് ചെയ്യാനായി വീട്ടിലെ കുട്ടി കുറുമ്പൻ നായ സിഗ്നൽ കൊടുക്കുന്ന നായയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് നിർമ്മൽ.
നായയാണ് വീഡിയോയിൽ പെൺകുട്ടിയുടെ രക്ഷകനായിട്ട് എത്തുന്നത് തന്നെ ടിവി കാണുകയായിരുന്നു പെൺകുട്ടി ഈയൊരു സമയം ടിവിക്ക് മുമ്പിൽ നായ കിടക്കുന്നതും കാണാം എന്നാൽ കാലടികളുടെ ശബ്ദം കേട്ടപ്പോൾ തന്നെ ഞെട്ടി എഴുന്നേറ്റിട്ടുള്ള നായ കുട്ടിയുടെ ടിവി ഓഫാക്കി.
ഹോംവർക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതും കാണാൻ ഉടനെ തന്നെ ടിവി ഓഫ് ആക്കുകയും കുട്ടി കസാരയിൽ ഇരുന്ന് ഹോം വർക്ക് ചെയ്യുന്നതും നമുക്ക് ആ വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായം എന്താണ്.
https://youtu.be/i83YpzZDIsc