പുതിയ മാർഗം ആണോ ഇത്‌, ഉദ്യോഗസ്ഥരെ കുഴപ്പിലാക്കാൻ ചെയ്തത് കണ്ടോ

ഇവിടെ ഈ ഒരു വീഡിയോ വളരെ വൈറലായി മാറുന്നത് തിരിക്കാനായി നമ്പർ പ്ലേറ്റിന്റെ മുകളിൽ പല വസ്തുക്കൾ വയ്ക്കുന്നതും പ്ലേറ്റ് മറച്ചു വയ്ക്കുന്നതും എല്ലാം തന്നെ നമുക്ക് ഒരുപാട് വീഡിയോകളിൽ നമ്മൾ കണ്ടിട്ടുണ്ട് ഇപ്പോൾ ഇവിടെ ഒരു ഇന്നോവ കാറിൽ നമ്പർ പ്ലേറ്റ് കാണാതിരിക്കാൻ.

   

അതിന്റെ മുകളിൽ അടിവസ്ത്രം ഇട്ടിരിക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാനായി കഴിയുന്നത് നമുക്ക് ഇവിടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതെവിടെയാണ് സംഭവം എന്നും വീഡിയോയിൽ വ്യക്തമല്ല.