മാതാപിതാക്കളുടെ ഭാഗ്യം ഇത് ദൈവത്തിന്റെ കൈകൾ തന്നെ …സിനിമയെ വെല്ലുന്ന സീൻ

ഇപ്പോൾ ഇവിടെ ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരു കുഞ്ഞിനെ രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് ഒരു അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിന്റെ മുകളിൽ ഒരു കുഞ്ഞു വീഴാനായി നിൽക്കുകയും ആ കുഞ്ഞിനെ സ്വന്തം ജീവൻ പോലും പണയം രക്ഷിക്കുന്ന ആളുകളെയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വളരെ വൈറലായി കാണുന്നത് കുഞ്ഞിനെ രക്ഷിക്കാനായി ആളുകൾ അതിനു മുകളിലേക്ക് കയറുന്നതും കുഞ്ഞിനെ.

   

അതിനെ കുഞ്ഞിനെ വീഴാതിരിക്കാനായിട്ട് താഴെ ഒരു ഷീറ്റ് വിരിച്ചുനിൽക്കുന്നതും നമുക്ക് ആ വീഡിയോയിലൂടെ കാണാം മുകളിലേക്ക് കയറുന്നതും ആ കുഞ്ഞിനെ കൈകൊണ്ട് പിടിക്കുന്നതും എല്ലാം തന്നെ നമുക്ക് വീഡിയോയിൽ നിന്ന് വ്യക്തമാണ് എന്തായാലും ആ കുഞ്ഞിനെ രക്ഷിച്ച ആളുകൾക്ക് ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.