ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെ വൈറലായി മാറുന്നത് ഒരു വലിയൊരു വളവിൽ ഒരു ലോഡ് കയറ്റി വന്ന ഒരു വണ്ടിക്ക് മഴ തിരിയുന്ന സമയത്ത് അത് താങ്ങില്ല എന്ന് കാണുകയും അത് വളയും മറയും എന്നു മനസ്സിലാക്കിയ ഡ്രൈവർ ചെയ്യുന്നതാണ് ഈ വീഡിയോയിൽ ഉള്ളത് എന്തായാലും അദ്ദേഹത്തിന് ഒന്നും.
പറ്റിയിട്ടില്ല എന്ന് നമുക്ക് വിശ്വസിക്കാം കൂടെ വന്ന ആളുകളെല്ലാം വണ്ടി നിർത്തുന്നതും അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതും എല്ലാം വീഡിയോയിലൂടെ കാണാം എന്തായാലും തീവണ്ടിയെ ഓവർ ടേക്ക് ചെയ്തു വേറെ വണ്ടി ഒന്നും പോകാത്തത് കൊണ്ട് തന്നെ ഒരു അപകടം തന്നെ ഒഴിഞ്ഞുമായി പോയി എന്ന് തന്നെ നമുക്ക് ആശ്വസിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.