കല്യാണസാരി മാറിയെടുക്കാൻ ആയിട്ട് ഡ്രസ്സ് റൂമിലേക്ക് കയറിയ സെല്‍വ്യെ ഏറെ നേരമായിട്ടും കാണാതെ ഇരുന്നപ്പോൾ വഹാബ് കതകിൽ മുട്ടി വിളിച്ചു കഴിഞ്ഞില്ലേ നിമിഷങ്ങൾ കഴിഞ്ഞിട്ടും തുറക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്ത് പറ്റിയെടോ താൻ എന്താണ് കരയുകയാണോ ഞാൻ അവന്റെ കാര്യം ആലോചിച്ചപ്പോൾ സങ്കടം വന്നതാണ് അതിനു അവൻ എന്റെ ഉമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെന്താണ്.
പ്രശ്നം അത് നീ എത്രനാൾ ഉമ്മയ്ക്ക് പ്രായം കൂടി വരികയല്ലേ ഉമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മോൻ തനിച്ചായി പോകില്ലേ ഓ അത് ഇപ്പോഴത്തെ കാര്യമല്ല അതൊന്നും ആ സമയം നമുക്ക് എന്തെങ്കിലും വഴി നോക്കാം അപ്പോഴേക്കും ഞാനെന്റെ മോനെ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ അവൾ പ്രതീക്ഷയോടെ കൂടി തന്നെ അവന്റെ മുഖത്തേക്ക് നോക്കി സെൽവ നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് നീ മറന്നോ ഞാൻ കല്യാണാലോചനയും വന്നപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മോനുണ്ട് എന്ന് അറിഞ്ഞു പിന്മാറിയത് ആയിരുന്നു അപ്പോൾ നിന്റെ ഉമ്മയാണ് പറയുന്നത്.
മോന്റെ കാര്യങ്ങൾ നിന്റെ ഉമ്മ നോക്കിക്കൊള്ളാം എന്നും നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി മാറില്ല എന്ന് അയാളുടെ മുഖത്തെ ചിരിയും ഇല്ലാതെ ആയി അത് ശരിയാണ് ഇക്കാ ഉമ്മയുടെ കാലശേഷം ഞാൻ വഴിയാധാരം ആകരുത് എന്നുള്ള ചിന്തയായിരിക്കാം ഉമ്മയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചിട്ടുള്ളത് ഹാർട്ട് പേഷ്യന്റ് ആയിട്ടുള്ള ഉമ്മയുടെ വാക്കുകൾ തള്ളിക്കളയാൻ ആയിട്ട് എനിക്കും കഴിഞ്ഞില്ല അവൾ കുറ്റബോധത്തോടെ കൂടി തന്നെ നോക്കി സൽമാൻ കല്യാണം വേണ്ട എന്ന് പറഞ്ഞ് ഇത്രയും നാളും നടന്ന ഞാൻ ഉടമസ്ഥനും കല്യാണം.
കഴിക്കാൻ ആയിട്ട് തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടുള്ള ഉമ്മയുടെ മരണവും അതേ തുടർന്നുള്ള ഒറ്റപ്പെടലുമാണ് ബന്ധുക്കളെല്ലാം ചേർന്ന നിർബന്ധം പിടിക്കാനായി തുടങ്ങിയപ്പോൾ ഞാനും പിന്നെ മടിച്ചില്ല അപ്പോഴേക്കും പ്രായം കൂടിയിട്ടുണ്ടായിരുന്നു ആ ഒരു പരിമിതി ഉണ്ടായിട്ടും കൂടിയാണ് പുനർവിവാഹത്തിന് ഒരുങ്ങുന്ന സ്ത്രീയെ അന്വേഷിച്ചിട്ടുള്ളതും നിന്നെ കണ്ടു ഇഷ്ടപ്പെട്ടിട്ടുള്ളത് എല്ലാം എനിക്ക് അറിയാവുന്നതല്ല ഇക്ക പക്ഷേ എന്തുകൊണ്ടാണ് എന്റെ മോനെ ഇങ്ങോട്ട് കൊണ്ടുവരുന്നത് അങ്ങ് എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ല അത് ഞാൻ പറയാം വേറെ ഒന്നുമല്ല കുറച്ചുനാൾ കഴിയുമ്പോൾ നമുക്ക് കുട്ടികൾ ഉണ്ടാകും അപ്പോൾ സെൽവയാണോ സ്നേഹിക്കുക അതോ നമുക്ക് ഉണ്ടാകുന്ന കുട്ടികളെയാണോ സ്നേഹിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.