18 വർഷങ്ങൾക്കുശേഷം പിറന്ന കുഞ്ഞിനെ പിതാവിന്റെ കയ്യിൽ കൊടുത്ത് നേഴ്സ് അതിനുശേഷം നടന്നത് കണ്ടോ

മാതൃത്വത്തിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുഞ്ഞിനെ കയ്യിൽ എടുത്ത് താലോലിക്കണമെന്നും ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും ഓരോ സ്ത്രീകളും അനന്തരാവാശിയായി സ്വന്തം രക്തത്തിലുള്ള ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം പുരുഷന്മാരും പങ്കുവെക്കാറുണ്ട് ഒരു കുഞ്ഞിക്കാല് കാണാൻ ആയിട്ട് ആറ്റു നോക്കുന്ന ലക്ഷക്കണക്കിന് ദമ്പതികൾ ഉണ്ട് ഇവിടെ അത്തരത്തിൽ 18 വയസ്സ് കണക്ക് മുമ്പ്.

   

വിവാഹിതരായിട്ടുള്ള ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തന്നെയാണ് ഈ വീഡിയോയിലൂടെ കാണാൻ കഴിയുന്നത് നേഴ്സിനെ കയ്യിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങുന്ന പിതാവിന്റെ വൈകാരികമായിട്ടുള്ള പ്രകടനങ്ങൾ തന്നെയാണ് ഇവിടെ ദൃശ്യമാകുന്നത്.

കൂടാതെ അവരുടെ ബന്ധുക്കളെല്ലാം അവിടെ എത്തിയ സന്തോഷം നിമിഷം പങ്കിടനുമുണ്ട് ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടാണ് ഈ ഒരു ഹൃദയസ്പർശി ആയിട്ടുള്ള വീഡിയോ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത് തന്റെ പൊന്നോമനയെ ആദ്യമായിട്ട് വാരിപ്പുണർന്ന പിതാവിന്റെ സന്തോഷം തന്നെയാണ് ഈ വീഡിയോയിലൂടെ പ്രകടമാകുന്നത് ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞിട്ടുള്ളതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.