കെഎസ്ആർടിസി യാത്ര ചെയ്യാത്ത മലയാളികൾ ഒരുപക്ഷേ കുറവ് തന്നെ ആയിരിക്കും മലയാളികളുടെ സ്വന്തം ആനവണ്ടിയാണ് കെഎസ്ആർടിസി കെഎസ്ആർടിസി യെ കുറിച്ച് ഒരുപാട് വാർത്തകൾ എല്ലാം പലപ്പോഴായി നമ്മെ എപ്പോഴും കേൾക്കാറുണ്ട് ഇല കണ്ടക്ടർമാരുടെ പെരുമാറ്റം കൊണ്ട് പലപ്പോഴും കെഎസ്ആർടിസിക്ക് എതിരെ ഫലപ്രതിഷേധങ്ങളും എല്ലാം ഉയർന്നു വന്നിട്ടുണ്ട് എന്നാൽ സഹായം മനോഭാവമുള്ള കണ്ടക്ടർമാരും കെഎസ്ആർടിസിയിൽ ഉണ്ട് ഒരുപാട് ജനങ്ങൾ കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നുമുണ്ട് അതിൽ വിദ്യാർത്ഥികളും കമിതാകളും.
എല്ലാം ഉൾപ്പെടുന്നതാണ് ചില പക്വതയില്ലാത്ത കുട്ടികളിൽ നിന്നെല്ലാം പരിധി വിട്ട ചില പെരുമാറ്റങ്ങളെല്ലാം കെഎസ്ആർടിസിയിൽ നടക്കാറുണ്ട് പല കാമുകി കാമുകന്മാരും പരിസരബോധം ഇല്ലാതെ കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നതും തളർ ഉണ്ട് അത്തരത്തിൽ പരിസരബോധം ഇല്ലാത്ത കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ചിട്ടുള്ള ആളുകൾക്ക് കണ്ടക്ടർ കൊടുത്തിട്ടുള്ള ഒരു മുട്ടൻ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
ചർച്ചയായി മാറുന്നത് പല ആളുകളും ബസ്സിൽ കാട്ടി കൂട്ടുന്ന ലീന വിലാസങ്ങൾ ഒട്ടുമിക്കുക യാത്രക്കാരും കണ്ടില്ല എന്ന് വിചാരിക്കാനാണ് പതിവ് എന്നാൽ ചുരുക്കം ചില യാത്രക്കാർ ഇതിനെ ചോദ്യം ചെയ്യുന്നതും കണ്ടിട്ടുണ്ട് ഇപ്പോൾ ഇവിടെ ഇവരുടെ ലീലാവിലാസം സഹിക്കാൻ കഴിയാതെ ടിക്കറ്റിലാണ് കണ്ടക്ടർ കമിതാക്കൾക്ക് മുട്ടൻ പണി കൊടുത്തിട്ടുള്ളത് ഇതിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മറ്റ് ആരും അറിയാതെയാണ്.
ആ കണ്ടക്ടർ ഇവർക്ക് പണി കൊടുത്തിട്ടുള്ളത് കണ്ടക്ടർ മറ്റൊരു ടിക്കറ്റ് എടുത്ത് അതിൽ രണ്ടുവരി എഴുതി കൊണ്ട് കമിതാക്കൾക്ക് കൈമാറി തങ്ങൾ കെഎസ്ആർടിസി ടിക്കറ്റ് എടുത്തിട്ടുള്ളതാണ് അല്ലാതെ ഓയോ റൂം ബുക്ക് ച്യേത് അല്ല എന്നാണ് ഇതിൽ എഴുതി വെച്ചിട്ടുള്ളത് യാത്രക്കാർ ടിക്കറ്റ് തന്നെ സുഹൃത്തിന്റെ കൈമാറി അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ നിർദേശിക്കുമല്ലോ.