എത്രത്തോളം ഇഷ്ടമാണ് അവന്റെ അമ്മയെ എന്ന് അറിയാൻ ഈ സംഭവം മാത്രം കേട്ടാൽ മതിയാകും കണ്ണ് നിറഞ്ഞു പോകും

അല്ല അപ്പൂവേ നീ ഇവിടെ പന്തും തട്ടി നടക്കുകയാണോ നിന്റെ അമ്മ ഇത്രനേരമായി നിന്നെ അന്വേഷിക്കുന്നത് പാടത്ത് പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാരി ചേച്ചിയുടെ ചോദ്യം സ്കൂളിൽ നിന്ന് വന്നപ്പോൾ തന്നെ ഇറങ്ങിയതാണ് കളിക്കാനായി ഇനിയും യൂണിഫോം പോലും മാറ്റിയിട്ടില്ല അയ്യോ അമ്മ വന്നു ഇനി വേഗം വീട്ടിലേക്ക് ഞാൻ പോവുകയാണ് ശരീരത്തെ ചെളിയെല്ലാം കഴുകി കളഞ്ഞു നേരെ വീട്ടിലേക്ക് ഓടി അടുക്കളയിൽ എന്റെ ലക്ഷ്മി അമ്മ.

   

എന്തൊക്കെയോ പിറുപിറുകുന്നു എന്നെ കാണാത്ത ദേഷ്യം വീട്ടിലെ പാത്രങ്ങളോടൊക്കെ തീർക്കുകയാണ് ലക്ഷ്മി കുട്ടിയെ ഇത്തിരി മയത്തിൽ ഒന്ന് നീട്ടി വിളിച്ചു നീ ഇത് എവിടെ പോയി കിടക്കുകയാണ് വാതിലും ജനലും എല്ലാം തുറന്നിട്ടു കൊണ്ട് അവൻ ലോകം ചുറ്റാൻ ആയിട്ട് പോയിട്ടുണ്ട് നല്ല കളളന്മാരും കയറിയിട്ടുണ്ട് എങ്കിൽ മാതാ ശ്രീ നല്ല ചൂടിലാണ് പിന്നെ ഇവിടെ കോടികൾ ഇരിക്കുകയല്ലേ മോഷ്ടിക്കാൻ ഒന്നു പോയി എന്റെ ലക്ഷ്മി.

അമ്മയെ കൂടിയുള്ളത് ഇത്തിരി സ്വർണ്ണം ഉള്ളത് എന്റെ കുഞ്ഞ് അമ്മയുടെ മൂക്കിലല്ലേ അത് കള്ളന്മാർ എങ്ങനെ മോഷ്ടിക്കുന്നത് തെറ്റ് ചെയ്തിട്ട് നീ കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട കേട്ടല്ലോ നിർത്തി എനിക്ക് എന്തെങ്കിലും തരുമോ സ്കൂളിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചില്ല കുളിച്ചിട്ടു വാ അമ്മ തന്നെ കഞ്ഞി എടുത്തു വയ്ക്കാം കുഴലും കൊണ്ട് അടുപ്പിലെത്തി ഒന്നുകൂടെ ഊരി കത്തിച്ച് അമ്മ പറഞ്ഞു അച്ഛൻ പോയതിൽ പിന്നെയാണ് എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് കടകളൊക്കെ അവസാനിപ്പിച്ച് വന്നപ്പോൾ ലക്ഷ്മി അമ്മയുടെ കയ്യിൽ ആ മൂക്കുത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാത്രിയിൽ എന്റെ കൂടെ വന്നിരിക്കുന്നത് അല്ലാതെ അമ്മ ആഹാരം കഴിച്ചിട്ടുണ്ടായിരുന്നില്ല പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞ് എന്നെയും നോക്കിയിരിക്കും ഞാൻ ഉറങ്ങിയാലും ലക്ഷ്മി അമ്മയുടെ അടുക്കള പണി കഴിഞ്ഞിട്ടുണ്ടാവില്ല പാത്രങ്ങളുടെ ഉച്ചയും അനക്കവും അവിടെ നിന്ന് കേട്ടുകൊണ്ടിരിക്കും എപ്പോഴാണ് അമ്മ ഉറങ്ങുന്നത് എന്ന് പോലും ഞാൻ അറിയുന്നുണ്ടായിരുന്നില്ല രാവിലെ ഞാൻ ഉണരാൻ അതിനുമുമ്പേ അമ്മ പണിക്കു പോകാനായി തയ്യാറായിട്ടുണ്ടാകും ക്ലാസ്സിൽ പോകുമ്പോൾ എന്നും എന്റെ വയറു കാലിയായിട്ടുണ്ടായിരുന്നു അതൊരിക്കലും എന്റെ അമ്മയുടെ കുറ്റമല്ല ലക്ഷ്മി കുട്ടിക്ക് ചെയ്യാൻ പറ്റുന്നതിലും പരിമിതികളുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.