ലോകം തലതാഴ്ത്തുന്നു, ഈ അമ്മയുടെയും മകന്റെയും സ്നേഹത്തിനു മുന്നിൽ

അമ്മയുടെ സ്നേഹത്തോളം വലുതായി ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല അതുപോലെതന്നെയാണ് അമ്മയ്ക്ക് കുഞ്ഞിനോടുള്ള കരുതലും വാത്സല്യവും എല്ലാം ലോകത്തെ ഏറ്റവും അധികം ഭംഗിയുള്ള ഒരു അമ്മയും മകനും ആരാണെന്ന് ചോദിച്ചാൽ സൈബർ ലോകം ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത് ഇവരെ രണ്ട് ആളുകളെയും ആണ് ഈ അമ്മയെയും മകനെയും ഇപ്പോൾ സോഷ്യൽ മീഡിയ വാഴ്ത്തി പാടുകയാണ് സോഷ്യൽ മീഡിയ.

   

ഏറ്റെടുത്തിട്ടുള്ള ഇവരുടെ ചിത്രത്തിന്റെ പിന്നിൽ ത്യാഗത്തിന്റെ ഒരു വലിയ ഒരു കഥ കൂടിയാണ് ഉള്ളത് വാർത്തയിലേക്ക് കടക്കും മുമ്പേ നിങ്ങളീ ചാനൽ ആദ്യമായി കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് എൻസോ ജനിച്ചത് ഒരു സിസേറിയൻ കൂടിയാണ് അവന്റെ കഴുത്തിൽ പൊക്കിൾ കൂടി ചുറ്റിയ നിലയിലായിരുന്നു ജീവനാത്ത് ഒന്നുമില്ല എങ്കിലും എന്നെ ജനിച്ചത് മുഖത്ത് ഒരു കറുത്ത ഒരു മറുകൂടെ കൂടിയായിരുന്നു.

ഇടതു നെറ്റിയുടെ പാതിയും കണ്ണും മൂടിയ നിലയിലായിരുന്നു മറുതമുണ്ടായിരുന്നത് മുഖത്ത് മറുകെ ഒഴിച്ച് നിർത്തി കഴിഞ്ഞാൽ അവൻ പൂർണ ആരോഗ്യവാൻ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കൾക്ക് മറു സംബന്ധിച്ച് ഒരുപാട് ആശങ്കർ ഉണ്ടായിരുന്നു തുടർ പരിശോധനകൾക്ക് ശേഷവും മറുക് അപകടകരമല്ല എന്ന് ഉറപ്പു നൽകിയതോടുകൂടിയാണ് അമ്മ അത് ആശ്വാസമായി മാറിയിട്ടുള്ളത് എന്നാൽ സങ്കടങ്ങൾ അവിടെ കൊണ്ട്.

തീരുന്നില്ല ആ കുഞ്ഞിനോട് എൻജോടുള്ള മറ്റുള്ള ആളുകളുടെ കാഴ്ചപ്പാട് അവളെ ഒരുപാട് വേദനിപ്പിച്ചു അവർ കുഞ്ഞുമായി പുറത്തേക്ക് പോകുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നു വെറുപ്പോടുകൂടി അവനിൽ നിന്ന് മുഖം തിരിക്കുന്നു തന്റെ മകൻ നേരിടുന്ന വെറുപ്പും അവഗണനയും സഹതാപവും എല്ലാം അവളെ അസ്വസ്ഥതയുണ്ടാക്കി ആളുകളുടെ ഈ ഒരു കാഴ്ചപ്പാട് മാറ്റിയെടുക്കണമെന്നും അവൻ തീരുമാനിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.