മകനോട് അമ്മ വച്ച രഹസ്യ ക്യാമറയിൽ അച്ഛൻ ചെയ്യുന്നത് കണ്ട അമ്മയുടെ കണ്ണുകൾ നിറഞ്ഞു പോയി

വികൃതിയായിട്ടുള്ള തന്റെ മകനെ ഭർത്താവിനെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് അമ്മ ജോലിക്ക് പോകാറുള്ളത് എന്നാൽ തിരികെ വന്നിട്ടുള്ള അമ്മ കണ്ടിട്ടുള്ളത് ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയായിരുന്നു സംശയം തോന്നി അമ്മ തന്നെ മുറിയിൽ ഒരു രഹസ്യ ക്യാമറ പരിശോധിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി പ്പോയി സ്റ്റേഫിനി എന്നുള്ള യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വളരെ.

   

വൈറലായി മാറിക്കൊണ്ടിരിക്കുന്നത് വീട്ടിലേക്ക് കടക്കും മുമ്പേ തന്നെ നിങ്ങൾ ഈ ചാനൽ ആദ്യമായിട്ട് കാണുന്നതെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് മൂന്ന് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് അവർ വിവാഹം ചെയ്തിട്ടുള്ളത് സന്തോഷകരമായിട്ടുള്ള ദാമ്പത്യം ആയിരുന്നു അവരുടേത് രണ്ടുവർഷം മുമ്പാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചിട്ടുള്ളത് എന്നാൽ വികൃതി ആയ കുഞ്ഞു ആ കുടുംബത്തെക്കുറിച്ച് ഒന്നുമല്ല ബുദ്ധിമുട്ടിച്ചിട്ടുള്ളത് മകനെ രണ്ടു വയസ്സ് ആകുമ്പോൾ തന്നെ ജേർണലിസ്റ്റ് ആയിട്ടുള്ള യുവതി അവധി അവസാനിപ്പിച്ച്.

വീണ്ടും ജോലിക്ക് പോയി തുടങ്ങി ഫ്രീ ലാൻസർ ആയി ജോലി ചെയ്യുന്ന അച്ഛൻ തന്നെയാണ് ജോലി ചെയ്തിട്ടുള്ളത് ആദ്യദിവസം ജോലിക്ക് പോയി വീട്ടിലേക്ക് വന്നു കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ് തന്റെ ഭർത്താവ് ആകട്ടെ അവിടെ ഇരുന്നു കമ്പ്യൂട്ടറിൽ ജോലി ചെയ്യുകയായിരുന്നു വികൃതിയായിട്ടുള്ള തന്റെ.

മകൻ സമയത്ത് കിടന്നുറങ്ങുന്നത് ആദ്യമായിട്ടാണ് കാണുന്നത് മകനെ എന്തെങ്കിലും വയ്യായ്ക സംഭവിച്ചിട്ടുണ്ടാകും എന്ന് കരുതി പക്ഷേ പിന്നീട് അതൊരു സ്ഥിരം ആയിട്ടുള്ള സംഭവമായി മാറി ഇന്നും ജോലിയും കഴിഞ്ഞ് ഉറങ്ങുമ്പോൾ കുട്ടി ഉറങ്ങുന്നതാണ് കാണുന്നത് ഭർത്താവിനോട് കാര്യം ചോദിച്ചപ്പോൾ അവൻ ക്ഷീണം കാരണം ഉറങ്ങുന്നത് എന്ന് പറഞ്ഞു എന്നാൽ അമ്മ വീട്ടിൽ നിൽക്കുന്ന ഒരു ദിവസങ്ങളിൽ ഒന്നും സമയത്ത് ഉറങ്ങാറില്ല അങ്ങനെ സംശയം തോന്നി അവൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.