ഞാൻ പ്രതീക്ഷിച്ച അത്ര ഇവന് ഭംഗിയില്ല അതുകൊണ്ട് എനിക്ക് ഇവനെ വേണ്ട നവ വധു വരന്റെ മുഖത്തു നോക്കി പറയുന്നത് കേട്ടോ

വിവാഹം എന്നുള്ളത് പരസ്പര സമ്മതത്തോടുകൂടി രണ്ടു വ്യക്തികൾ അല്ലെങ്കിൽ രണ്ടു കുടുംബങ്ങൾ ഒന്നാവുന്ന ഒരു ശുഭകരമായിട്ടുള്ള മുഹൂർത്തം തന്നെയാണ് എന്നാൽ ചില സന്ദർഭങ്ങളിൽ വിവാഹം ദുരന്തമായി മാറുന്നതും നമ്മൾ കാണുന്നുണ്ട് അത്തരത്തിലുള്ള ഒരു വിവാഹ ചടങ്ങിനിടയിൽ വധു പിന്മാറിയിട്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുള്ളത് വരനെ നേരിൽ കണ്ട ഉടനെ വധുവിവാഹം വേണ്ട.

   

എന്ന് വയ്ക്കുകയായിരുന്നു മധ്യപ്രദേശിലേക്ക് ആളിയൂരിൽ ആണ് ഈ വിചിത്രമായ സംഭവം നടന്നിട്ടുള്ളത് ഹൃദയ സ്വദേശിയായിട്ടുള്ള മമത ആണ് വധു വരൻ ആയിട്ടുള്ള അഭിയാൽ ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതായിരുന്നു വധുവിന്റെ വീട്ടുകാരും വിവാഹനത്തിനു മുന്നേ തന്നെ വരനെ കണ്ടതും ആണ് എന്നാൽ മധു വരന്റെ ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളത് ഇതാണ് വിവാഹം എല്ലാം മുടങ്ങാനായിട്ട്.

കാരണമായി മാറിയിട്ടുള്ളത് വിവാഹബന്ധം എത്തിയവരെ കണ്ടപ്പോൾ തന്നെ ഞെട്ടിപ്പോയ വധു അവനെ വേണ്ട എന്ന് പറയുകയായിരുന്നു വധുവിനെ കാണിച്ച ഫോട്ടോയിൽ കാണാൻ വളരെ സുന്ദരനായിരുന്നു എന്നും നേരിട്ട് കണ്ടപ്പോൾ അങ്ങനെയല്ല എന്നും പറയുന്നു നല്ലപോലെ എഡിറ്റ് ചെയ്ത ചിത്രമാണ് വീട്ടുകാർ കാട്ടിയത് എന്നാണ് യുവതി ആരോപിക്കുന്നത് ഇതിന്റെ പിന്നാലെയാണ് വിവാഹം വേണ്ട എന്ന് ഉറച്ച നിലപാടിലേക്ക് വധു എത്തിയിട്ടുള്ളത് എന്നാൽ പിന്നീട് കൂട്ടരും നടത്തിയിട്ടുള്ള ഒത്തുതീർപ്പിൽ വിവാഹം നടത്താം എന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു എന്നാൽ ചടങ്ങുകൾക്കിടയിൽ മധു വീണ്ടും തീരുമാനം മാറ്റുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.