നിങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങൾ തീർക്കാൻ ഇവിടെ മറ്റു പലരും ഉണ്ടല്ലോ അവൾ പറയുന്നത് കേട്ട് ചേട്ടത്തിയമ്മയുടെ കണ്ണുകൾ നിറഞ്ഞു

എന്റെ മോളെ നോക്കിക്കൊള്ളണം അവളൊരു പാവമാണ് ഉടുക്കാൻ കഴിക്കാനും കുറഞ്ഞാലും നിങ്ങളുടെ ഇടയിൽ സമാധാനം ഉണ്ടെങ്കിൽ അതുതന്നെ വളരെ ധാരാളം തന്നെയാണ് വിവാഹം കഴിഞ്ഞ് പുറപ്പെടുന്ന നേരത്ത് ഭദ്രൻ മകൾ മായയുടെ കൈ സുനിലിന്റെ കൈയിലേക്ക് പിടിച്ചു ഏൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ല ഒരു കുടുംബം ദൈവത്തോട് ഞാൻ നന്ദി പറഞ്ഞു ഗേറ്റ് കടന്നുകൊണ്ട് ഞാൻ അകത്തേക്ക് കയറി ആയുധിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഭംഗിയുള്ള.

   

ഒരു വീട് പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കൾ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ വച്ച് ഞാൻ കണ്ടു മായ വലുതുകാൽ വച്ചുകൊണ്ട് നിലവിളക്കുമായി അകത്തേക്ക് കയറി എല്ലാവരും പുതുപെണ്ണിനെ അടുത്തു ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയ ഒരു പാർട്ടി എല്ലാം ഉണ്ടായിരുന്നു അതും കഴിഞ്ഞപ്പോൾ മായ വളരെ തളർന്നു അവൾ ഫ്രഷ് ആക്കാൻ സഹായിച്ചുകൊണ്ട് ചേട്ടത്തി.

പുറത്തേക്ക് പോയി ഫ്രഷായി ഇറങ്ങി കഴിയുമ്പോൾ കട്ടിലിൽ എടുത്തു വെച്ച ഒരു ജോഡി ചുരിദാറും അവളുടെ അടുത്ത് ധരിക്കുന്നുണ്ടായിരുന്നു മുടി അഴിച്ചിട്ടു കൊണ്ട് ചെറുതായി ഒന്ന് ഇരികൊണ്ട് മുടി പിന്നിലേക്ക് കെട്ടിവയ്ക്കുന്നുണ്ടായിരുന്നു നെറ്റിയിൽ സിന്ദൂരം എല്ലാം ചാർത്തി സുനിൽ വരുന്നതിനായി കാത്തിരുന്നു സമയം കടന്നുപോകുന്തോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്തായി കിടക്കുന്നുണ്ട് അവൾ എഴുന്നേറ്റ്.

വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി വന്ന് താഴേക്ക് ചെന്നു അമ്മയും ഒരു ജേഷ്ടനും അവന്റെ കുടുംബം ജ്യേഷ്ഠത്തിന്റെ വിവാഹം കഴിഞ്ഞ ഗവണ്മെന്റ് ജോലിയാണ് മാസത്തിൽ ഒരു ദിവസം മാത്രമാണ് നാട്ടിലേക്ക് വരുകയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് തന്നെ ഇവിടെയുണ്ട് സനൽ എന്നാണ് പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവർക്ക് ഒരു മോളുണ്ട് രണ്ട് വയസ്സ് പ്രായമായിട്ടുള്ള പാറുക്കുട്ടിയാണത് രാവിലെ തന്നെ അടുക്കളയിലേക്ക് കണ്ടപ്പോൾ ഭാമ ചേച്ചി നോക്കിയിട്ട് ഭംഗിയായിട്ട് ഒന്ന് ചിരിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.