ഞാനാണ് നിന്റെ ഭർത്താവ് എന്ന് പറയാൻ നിനക്ക് കുറച്ചിൽ ആണല്ലേ, അങ്ങനെ ഉള്ള സ്ത്രീയോട് ഭർത്താവ് അവളോട് പ്രതികാരം ചെയ്തത് കണ്ടോ

ഉച്ചഭക്ഷണം കഴിഞ്ഞ വിശ്രമിക്കുന്ന സമയത്താണ് ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തിട്ടുള്ളത് നെറ്റ് ഓൺ ആക്കിയതോടെ കൂടെ തന്നെ വാട്സാപ്പിൽ മെസ്സേജുകൾ എല്ലാം വന്നു കൊണ്ടിരിക്കുന്നു ഇതാരാണ് ഇത്രയും അധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഓഫ് പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെസ്റ്റ് വോയ്സും എല്ലാം തന്നെയാണ് എന്താണാവോ ഇന്നത്തെ ചർച്ച ആകാംക്ഷയോടെ.

   

കൂടി തന്നെ തുറന്നു നോക്കിയപ്പോൾ കണ്ടിട്ടുള്ളത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്നുള്ള ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട് അന്നത്തെ പാവാടകാരികളും മൂറി ട്രൗസറും ഒറ്റമുണ്ട് ധരിച്ച് മീശ മുളക്കാത്ത ആൺകുട്ടികളും ഒരുപാട് മാറ്റങ്ങൾക്ക് വന്നിട്ടുണ്ടാകും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ രണ്ടുമൂന്ന് പേര് ഒക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല ഈയടുത്ത് കാലത്താണ്.

ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതും എല്ലാവരെയും ആഡ് ചെയ്തിട്ടുള്ളതും പരസ്പരം വിശേഷങ്ങളെല്ലാം പങ്കു വയ്ക്കും എങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ആയിട്ട് ഒരു ആഗ്രഹം രണ്ടുമൂന്നു പേര് ഒഴിഞ്ഞു ബാക്കി എല്ലാവരും നാട്ടിലുണ്ട് എല്ലാവരും വളരെയധികം സന്തോഷത്തിലുമാണ് എവിടെ ഒത്തുകൂടും എന്നുള്ളതാണ് വിഷയം എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ചുകൊണ്ട് അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സ്ഥലം എന്ന നിലയിൽ ബീച്ചിൽ കൂടാൻ തീരുമാനിക്കുകയും ചെയ്തു ചില പെൺകുട്ടികൾ ഭർത്താവരോട് ചോദിക്കട്ടെ അവരുടെ സമ്മതം.

കിട്ടിയാലേ വരികയുള്ളൂ എന്നല്ല പറയുന്നത് ഇത് കേട്ടപ്പോൾ അവൾ പറഞ്ഞു എന്റെ ഇക്ക സമ്മതിക്കും ഞാൻ എന്തായാലും വരും നിങ്ങളെല്ലാവരും വരാൻ നോക്കണേ ഒരുപാട് വർഷമായി നമ്മൾ തമ്മിൽ കണ്ടിട്ട് നമ്മൾ അടിച്ചുപൊളിക്കണം അവൾ പിന്നെ ആ ലോകത്ത് തന്നെ ആയിരുന്നു എല്ലാവരെയും കാണാനുള്ള ഒരു ആകാംക്ഷയും ഉണ്ടായിരുന്നു വീട്ടിലെ പണികൾ എല്ലാം തന്നെ ചെയ്യുമ്പോഴും അവളുടെ ചിന്ത ഈ ഒരു കൂടിച്ചേരൽ മാത്രമായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.